എട്ട് എൽ എസ് എസ് വിജയികൾ: രാജപുരം ഹോളി ഫാമിലി എഎൽപി സ്കൂളിന് അഭിമാന നേട്ടം.

എട്ട് എൽ എസ് എസ് വിജയികൾ: രാജപുരം ഹോളി ഫാമിലി എഎൽപി സ്കൂളിന് അഭിമാന നേട്ടം.

രാജപുരം: കഴിഞ്ഞ എൽഎസ്എസ് പരീക്ഷയിൽ രാജപുരം ഹോളി ഫാമിലി എഎൽപി സ്കൂളിലെ കുട്ടികൾക്ക് ഉജ്ജ്വല വിജയം. എൽപി വിഭാഗത്തിൽ 8 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി. ഹോസ്ദുർഗ് ഉപജില്ലയിലെ എൽ.പി വിഭാഗം സ്കൂളുകളിൽ ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ് കുട്ടികൾ, മാനേജ്മെന്റ്, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ.

Leave a Reply