ശാസ്ത്ര മേളയിൽ മാലക്കല്ല് സ്ക്കൂളിന് തിളക്കമാർന്ന വിജയം

ശാസ്ത്ര മേളയിൽ മാലക്കല്ല് സ്ക്കൂളിന് തിളക്കമാർന്ന വിജയം

രാജപുരം: ഹോസ്ദുർഗ് ഉപജില്ല ശാസ്ത്രമേളയിൽ പ്രവർത്തി പരിചയമേള, സാമൂഹ്യ ശാസ്ത്രമേള, ഗണിത ശാസ്ത്രമേള എന്നിവയിൽ ഓരോന്നിലും ഉപജില്ലയിലെ ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ച മാലക്കല്ല് സെന്റ് മേരീസ് എയുപി സ്ക്കൂൾ കോവിഡാനന്തര മേളയിൽ നിലവാരം നിലനിർത്തി.. സ്കൂൾ മാനേജർ ഫാ .ഡിനോ കുമ്മാനിക്കാട്ട് വിജയികൾക്ക് മെഡലും ട്രോഫിയും വിതരണം ചെയ്തു. മുഖ്യാധ്യാപകൻ സജി എം എ . സജി, ഫാ.ജോബി, രാജു തോമസ് എന്നിവർ സംസാരിച്ചു. പരിശീലകരായ മോൾസി തോമസ്, മോളി ജോസഫ്, മാഷ് ലി സൈമൺ, സിസ്റ്റർ അൻജിത, സ്വപ്ന ജോൺ, അന്ന തോമസ്, ബിജു ജോസഫ്, ആൻസി അബ്രാഹം, ആഷ്ലി, സജന. ഷാരോൺ എന്നിവരായിരുന്നു മേളകൾക്ക് നേതൃത്വം വഹിച്ചത്

Leave a Reply