ആദ്യകാല കുടിയേറ്റ കർഷകനായ ചേരുവേലിൽ തോമസ് (തൊമ്മി) യുടെ ഭാര്യ ഏലിയാമ്മ തോമസ് (93) നിര്യാതയായി .പരേത മാലക്കല്ല് കടുതേടിൽ കുടുംബാഗമാണ് .മൃതസംസ്കാര ശിശ്രൂഷകൾ നാളെ 29.10.2022 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് കള്ളാർ സെന്റ് തോമസ് ക്നാനായ ദേവാലയത്തിൽ കുടുംബ കല്ലറയിൽ സംസ്കരിക്കും. മക്കൾ ഫിലിപ്പ് ( ബംഗളുരു) ജോസ് ( ബോംബെ ) ജെയിംസ് ( ദുബൈ ) ലീലാമ്മ തോമസ് ( പടന്നക്കാട് ) മരുമക്കൾ : മേരി ഫിലിപ്പ് മാങ്കോട്ടിൽ ( അജക്കാർ ) റീറ്റ ജോസ് പുത്തൻ പുരക്കൽ ( എറണാകുളം) ആൻസി ജെയിംസ് കണിയാംപറമ്പിൽ ( ചുള്ളിക്കര ) തോമസ് ചിറപ്പുറത്ത് ( പയ്യാവൂർ ) പരേതയുടെ സഹോദങ്ങൾ യശ്ശ: നൈത്തോ മത്തായി (യു. എസ് . എ ) യശ്ശ. മത്തായി കടുതോടിൽ മാലക്കല്ല് , യശ്ശ:ജോസഫ് കടുതേടി ൽ മാലക്കല്ല്, മേരി ജോസഫ് കണിയാംപറമ്പിൽ