ദേശീയ കലാമേളയിൽ കരിന്തളം സ്പോർട്സ് മോഡല്‍ റെസിഡന്‍ഷ്യല്‍ സക്കൂളിന്റെ മികച്ച പ്രകടനം .

ദേശീയ കലാമേളയിൽ കരിന്തളം സ്പോർട്സ് മോഡല്‍ റെസിഡന്‍ഷ്യല്‍ സക്കൂളിന്റെ മികച്ച പ്രകടനം .

രാജപുരം: ബെംഗളൂരിൽ നടന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ ദേശീയ കലാമേളയിൽ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള കാസർകോട് ജില്ലയിലെ കരിന്തളം സ്പോർട്സ് മോഡല്‍ റെസിഡന്‍ഷ്യല്‍ സക്കൂളിലെ വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം. തീയറ്റർ ആർട്ട്‌ വിഭാഗത്തിലാണ് ഈ വർഷം പ്രവർത്തനം ആരംഭിച്ച സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥികള്‍ ദേശീയ തലത്തിൽ വിജയികളായത് . ബെംഗളൂരിൽ വച്ചു ഒക്ടോബർ 31, നവംബർ 1, 2, തീയതികളിലായി നടന്ന c കൾച്ചറൽ ഫെസ്റ്റിലാണ് കുട്ടികളുടെ പ്രകടനം.

Leave a Reply