ബളാംതോട് കാപ്പിത്തോട്ടത്തിലെ മാളിയേക്കൽ അനീഷ് കുമാർ (45) നിര്യാതനായി.

ബളാംതോട് കാപ്പിത്തോട്ടത്തിലെ മാളിയേക്കൽ അനീഷ് കുമാർ (45) നിര്യാതനായി.

രാജപുരം: ബളാംതോട് കാപ്പിത്തോട്ടത്തിലെ മാളിയേക്കൽ അനീഷ് കുമാർ (45) നിര്യാതനായി. ഭാര്യ: മായാ മോൾ. മക്കൾ: ഹരിപ്രിയ, ഹരിപ്രസാദ്. മാതാവ്: പാറുക്കുട്ടിയമ്മ. സഹോദരങ്ങൾ: രാജു മണിമല, രാധാകൃഷ്ണൻ ചുഴിപ്പ, സോമൻ, വത്സല മാനടുക്കം.

Leave a Reply