രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട എസ് ടി വിദ്യാര്‍ഥികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ജോസഫ് ചാക്കോ, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, അസിസ്റ്റന്റ് സെക്രട്ടറി എസ്.രൂപേഷ്, മെമ്പര്‍മാര്‍, പ്രോമട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.