റിട്ട.കെ.എസ്.ആർ.ട്ടി.സി.ജീവനക്കാരൻ കോളിച്ചാൽ പുന്നാംകുഴിയിൽ പി.എം.എബ്രഹാം ( 66) നിര്യാതനായി

റിട്ട.കെ.എസ്.ആർ.ട്ടി.സി.ജീവനക്കാരൻ കോളിച്ചാൽ പുന്നാംകുഴിയിൽ പി.എം.എബ്രഹാം ( 66) നിര്യാതനായി.മക്കൾ: റോബിൻ എബ്രഹാം, റിനി എബ്രഹാം. മരുമക്കൾ:ഡോ:ആശ ജോർജ്, സന്ദീപ് ( കോന്നി)സഹോദരങ്ങൾ: പി.എം വർക്കി,പി.എം. കുരിയാക്കോസ്,പി.എം.കുരുവിള (ഇംഗ്ലണ്ട്). മൃതസംസ്കാരം വൃഴാഴ്ച്ച രണ്ട് മണിക്ക് അരി പ്രാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ.

Leave a Reply