പനത്തടി തച്ചർകടവിലെ വട്ടക്കുന്നേൽ ഏലിക്കുട്ടി (82) നിര്യാതയായി.

പനത്തടി തച്ചർകടവിലെ വട്ടക്കുന്നേൽ ഏലിക്കുട്ടി (82) നിര്യാതയായി.

രാജപുരം: പനത്തടി തച്ചർകടവ് പരേതനായ വട്ടക്കുന്നേൽ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി (പരേത തൊടുപുഴ കൂട്ടുങ്കൽ .കുടുംബാംഗം)
സംസ്ക്കാരം 16 ന് ബുധനാഴ്ച്ച രാവിലെ 9.30 ന് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ .
മക്കൾ റോയി, ഷെർളി, ഷൈനി, സജീ, ജയ ജിനി .ഷോല , മരുമക്കൾ : ജോയി, മാത്യു, പരേതനായ റെജു, ജീബി, സിസിലി, ലിപ്സി.

Leave a Reply