
ചാക്കോ തെങ്ങുംപള്ളിൽ (83) നിര്യാതനായി.
രാജപുരം: ചാക്കോ തെങ്ങുംപള്ളിൽ (83) നിര്യാതനായി. ശവസംസ്കാരം നാളെ 16-
ബുധനാഴ്ച 3 മണിക്ക് കള്ളാർ സെന്റ് തോമസ് പള്ളിയിൽ . ഭാര്യ: പരേതയായ ഏലിക്കുട്ടി . മക്കൾ മോളി, കുര്യൻ, ജോർജ്ജ്, സജി, മേഴ്സി. മരുമക്കൾ ജോൺ മഞ്ഞാമറ്റം, ഷയ്സി മണിയങ്കാവിൽ ജിംസി കാട്ടാമല , ബിന്ദു.