ഉദയപുരം പിണ്ടിക്കടവിലെ ചാരാത്ത് സ്റ്റീഫന്റെ ഭാര്യ മേരി (91) നിര്യാതയായി .
മക്കള്‍ :ആനീസ് പുതുശ്ശേരികാലായില്‍,സി.എസ്. ജോണ്‍,സി.എസ്.ഫിലിപ്പ്, ലാലി പുത്തന്‍പുരയില്‍.മരുമക്കള്‍ : തോമസ് പുതുശ്ശേരികാലായില്‍,ജെസ്സിഎരുമേലിക്കര, ആന്‍സി തുരുത്തില്‍,സണ്ണി പുത്തൻപുരയിൽ ( പരേതൻ).മ്യതസംസ്‌കാരം (17, 11, 2022) ന് വൈകിട്ട് 3.30ന്അയറോട്ട് ഉണ്ണിമിശിഖാ ദേവാലയത്തില്‍.