പനത്തടി വെള്ളക്കല്ല് വെണ്ണാലിൽ ദേവസ്യ (അച്ചൻകുഞ്ഞ് – 73 )നിര്യാതനായി

രാജപുരം:പനത്തടി വെള്ളക്കല്ല് വെണ്ണാലിൽ ദേവസ്യ (അച്ചൻകുഞ്ഞ് – 73 )നിര്യാതനായി. മൃതസംസ്കാരം നാളെ (24.11.2022 വ്യാഴം) ഉച്ച കഴിഞ്ഞ് 3 മണിക്ക് പനത്തടി സെന്റ് ജോസഫ് സ് ഫൊറോന ദേവാലയത്തിൽ. ഭാര്യ. അമ്മിണി . മക്കൾ: ജോഷി, ജിൻസി, ജെയ്സി. മരുമക്കൾ : ടിൻസി, തങ്കച്ചൻ ശൗര്യാംകുഴിയിൽ (പനത്തടി ), റെജി ചോളിയിൽ ( അട്ടക്കണ്ടം)

Leave a Reply