അട്ടേങ്ങാനം എൻ.കെ.മാധവൻ നായരുടെ ഭാര്യ എം.ജി.രാധാമണി (75)നിര്യാതയായി

രാജപുരം: അട്ടേങ്ങാനം എൻ.കെ.മാധവൻ നായരുടെ ഭാര്യ എം.ജി.രാധാമണി (75)നിര്യാതയായി. മക്കൾ : എം.വിനോദ് (വ്യാപാരി ), എം.മനോജ്‌ (എൻ എസ് എസ് സ്കൂൾ, കാലടി ), മരുമക്കൾ : കെ.ദീപ (സെക്രട്ടറി, കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ), പ്രീതി കാലടി. സഹോദരങ്ങൾ: എം.ജി.ശിവൻ (നീലേശ്വരം ), സുദർശന ഗോപാൽ (ഉണ്ണി -റിട്ട.തഹസീൽദാർ, അശോക് കുമാർ, വിജയലക്ഷ്മി.

Leave a Reply