ചുള്ളിക്കര പണിക്കാപറമ്പിൽ പി.ടി.ജോസഫ് (68) അന്തരിച്ചു.
രാജപുരം: ചുള്ളിക്കര പണിക്കാപറമ്പിൽ ജോസഫ് പി.ടി (68) അന്തരിച്ചു. സംസ്കാര നാളെ (11.12.22) ഉച്ച കഴിഞ്ഞ് 3.30 ന് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരി. ഇട്ടിപ്ലാക്കിൽ കുടുംബാംഗം. മക്കൾ: ജോമി (ഓസ്ട്രേലിയ), ജോസ്മി (ഇറ്റലി), ജോബിഷ് (കുവൈത്ത്), ജോഷി. (യു.എ.ഇ).മരുമക്കൾ: വിനോയ് (ഓസ്ട്രോലിയ), മനോജ് (തോമസ്-ഇറ്റലി), സൗമ്യ (കുവൈത്ത്), സെലീന (അയർലന്റ്). സഹോദരങ്ങൾ: ബേബി, തങ്കമ്മ, വത്സമ്മ, പരേത ജോർജ്, തോമസ്, ചാക്കോ.