- പനത്തടി: അമ്പലത്തറ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ഹൊസ്ദുര്‍ഗ്ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോല്‍സവത്തില്‍ എല്‍ പി വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലല്‍ മല്‍സരത്തില്‍ എ ഗ്രേഡ് നേടിയ നിര്‍മ്മല്‍ സെബാന്‍ ജി എച്ച് എസ് എസ് ബളാംതോട് മൂന്നാം ക്ലാസ്സ വിദ്യാര്‍ത്ഥിയാണ്.