പണത്തൂർ പവിത്രംകയം കുന്നത്തുപോതിയിൽ ജോർജ് (74 )വയസ്സ് നിര്യാതനായി.

രാജപുരം: പണത്തൂർ പവിത്രംകയം കുന്നതുപോതിയിൽ ജോർജ് (74 )വയസ്സ് നിര്യാതനായി. സംസ്കാര ശുശ്രുഷ നാളെ ഉച്ചകഴിഞ്ഞു 2.30 വീട്ടിൽ ആരംഭിച് പാണത്തൂർ സെന്റ് മേരീസ്‌ ചർച്ചിൽ .
ഭാര്യ : റോസമ്മ അച്ഛമ്പറമ്പിൽ കുടുംബാംഗം. മക്കൾ :ബിനു, ബീന,. മരുമക്കൾ ടോമി, റിൻസി.

Leave a Reply