ഫാ ജെയിംസ് മരിയ കുമാർ (എസ് വി ഡി.) മുംബൈ നിര്യാതനായി.

ഫാ ജെയിംസ് മരിയ കുമാർ (എസ് വി ഡി.) മുംബൈ നിര്യാതനായി.

രാജപുരാ മുംബൈയിൽ ദൈവവചന സഭയിൽ എസ് വി ഡി അംഗമായി പ്രവർത്തിച്ചിരുന്ന ഫാ.ജെയിംസ് മരിയ കുമാർ (85) നിര്യാതനായി. സംസ്കാരം മുംബൈ എസ് വി ഡി ഭവനിൽ (23/12/22) വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് നടക്കും. പരേതൻ ചുള്ളിക്കര കണിയാപറമ്പിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: കെ.എം ജോസഫ് കണിയാപറമ്പിൽ, അന്നക്കുട്ടി കറുകിണറ്റിൽ ( യു.എസ്.എ), പരേതയായ ഏലിക്കുട്ടി കണിയാപറമ്പിൽ.

Leave a Reply