നായ്ക്കയം അത്തിക്കൽ കർത്തമ്പു മണിയാണി (87 ) നിര്യാതനായി.

രാജപുരം: നായ്ക്കയം അത്തിക്കൽ കർത്തമ്പു മണിയാണി (87 ) നിര്യാതനായി. ഭാര്യ: പയങ്ങപ്പാടൻ വീട്ടിൽ കാർത്ത്യായനി. മക്കൾ : രാധ, ശ്യാമള , പുഷ്പ രമ, പ്രകാശ്, ഗോപാലകൃഷ്ണൻ, സാവിത്രി .മരുമക്കൾ : കുഞ്ഞിരാമൻ അട്ടേങ്ങാനം, പരേതനായ മാധവൻ രാവണീശ്വരം, രാജൻ ആലത്തിൻ കടവ്, നാരായണൻ തച്ചങ്ങാട്, ഗിരിജ, രേഷ്മ. സഹോദരങ്ങൾ: അത്തിക്കൽ പാറു , പൊക്കൻ വേലേശ്വരം,പരേതരായ മടിയൻ അത്തിക്കൽ , കാരിച്ചി അമ്മ, കുഞ്ഞിക്കണ്ണൻ.

Leave a Reply