പാലന്തടി – മൂലക്കാൽ റോഡ് ഉദ്ഘാടനം ചെയ്തു.

രാജപുരം: കള്ളാർ പഞ്ചായത്തിൽ 2019-2020 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 600000 രൂപ ചെലവിൽ നിർമിച്ച പാലന്തടി – മൂലക്കാൽ റോഡ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ.നാരായണൻ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. വാർഡംഗം വി.സബിത സ്വാഗതവും എ.ചന്ദ്രൻ പാലന്തടി നന്ദിയും പറഞ്ഞു.

Leave a Reply