രാജപുരം: കൊട്ടോടി ചീമുള്ള് കോളനിയിൽ യുവാവ് ഹൃദയാഘാതം മരിച്ചു. അമ്പാടി – നാരായണി ദമ്പതികളുടെ മകൻ എ.ബാലകൃഷ്ണൻ (42) ആണ് ഇന്നലെ രാത്രി മരിച്ചത്. ഭാര്യ. ലീല . മക്കൾ : ലിബിൻ കൃഷ്ണ, ലിതിൻ കൃഷ്ണ, പരേതയായ ലിബിന . സഹോദരൻ : എ.ബാലചന്ദ്രൻ . ശ്രീശൈലം ശിങ്കാരിമേളത്തിന്റെ വലം തലയുടെ അമരക്കാരനായിരുന്നു.