
രാജപുരം കൊട്ടോടി തോട്ടത്തിൽ അടുക്കാടുക്കം മാധവി (തമ്പായി -74) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക്. ഭർത്താവ്: പരേതനായ കലിക്കോടൻ കുഞ്ഞമ്പു നായർ. മക്കൾ: ഭാസ്കരൻ, ഭാരതി, ശശിധരൻ (പിടിഎ പ്രസിഡന്റ് കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: സുഗന്ധി, എൻ.ഗംഗാധരൻ, അർച്ചന.