പുടങ്കല്ലിലെ പരേതനായ പുതുശ്ശേരിക്കാലായിൽ കുര്യാക്കോസിന്റെ ഭാര്യ ചിന്നമ്മ (90) നിര്യാതയായി.
രാജപുരം: പുടങ്കല്ലിലെ പരേതനായ പുതുശ്ശേരിക്കാലായിൽ കുര്യാക്കോസിന്റെ ഭാര്യ ചിന്നമ്മ (90) നിര്യാതയായി. സംസ്കാരം 21 ന് ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയിൽ . പരേത പുന്നത്തറ തെക്കേ ഒഴുങ്ങാലിൽ കുടുംബാംഗമാണ്. മക്കൾ: ഏബ്രഹാം, എൽസമ്മ, ലൂക്ക്, സിസ്റ്റർ ജോസ് എസ്ജെസി, ജോസ്, മരുമക്കൾ: ഗ്രേസി മെത്താനത്ത്, മോളി പടിഞ്ഞാറ്റുമാലിൽ, സോളി ചേന്നാകുഴിയിൽ.