ക്നാനായ കത്തോലിക്ക കോൺഗ്രസ് രാജപുരം ഫൊറോന പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 19 ന് .

ക്നാനായ കത്തോലിക്ക കോൺഗ്രസ് രാജപുരം ഫൊറോന പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 19 ന് .

രാജപുരം: ക്നാനായ കത്തോലിക്ക കോൺഗ്രസ് രാജപുരം ഫൊറോനയുടെ പ്രവർത്തനോദ്ഘാടനവും , അതിരൂപത ഭാരവാഹികൾക്ക് സ്വീകരണവും ഫെബ്രുവരി 19 ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് നടക്കും. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്യും. ഫൊറോറ പ്രസിഡന്റ് ഒ.സി. ജയിംസ് അധ്യക്ഷത വഹിക്കും. കെ സി സി രാജപുരം ഫൊറോന ചാപ്ലിൻ ഫാ.ജോർജ് പുതു പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. കെ സി സി കോട്ടയം അതിരൂപത പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ മുഖ്യപ്രഭാഷണം നടത്തും.

Leave a Reply