മാനടുക്കത്തെ മുതുകാട്ടിൽ ജോയി തോമസ് (64) നിര്യാതനായി

മാനടുക്കത്തെ മുതുകാട്ടിൽ ജോയി തോമസ് (64) നിര്യാതനായി

രാജപുരം: മാനടുക്കം മുതുകാട്ടിൽ ജോയി തോമസ് (64) നിര്യാതനായി. മ്യത സംസ്കാരം ശൂശ്രൂഷകൾ തിങ്കളാഴ്ച്ച (27.3 23) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് വീട്ടിയാടി സെന്റ് സെബാസ്റ്റJൻ പള്ളിയിൽ. ഭാര്യ: ആലീസ് പെരുമ്പനാനിക്കൽ കുടുംബാഗം ‘ മക്കൾ: നിമിഷ, നിധിൻ, അൽവിഷ. മരുമക്കൾ: ബിജോ , രാജി. സഹോദരങ്ങൾ: തങ്കമ്മ, മാനുവൽ,ജെയിംസ്, തങ്കച്ചൻ, ടോമി ,ജോൺസൻ, ലിസി, ഷാൻ്റി, ഷോജി .

Leave a Reply