പാണത്തൂർ പരിയാരത്തെ ബേബി പുതുപ്പള്ളി തകിടിയേൽ (80) നിര്യാതനായി

പാണത്തൂർ പരിയാരത്തെ ബേബി പുതുപ്പള്ളി തകിടിയേൽ (80) നിര്യാതനായി

രാജപുരം : പാണത്തൂർ പരിയാരത്തെ ബേബി പുതുപ്പള്ളി തകിടിയേൽ (80) നിര്യാതനായി. സംസ്കാരം ശൂശ്രൂഷ നാളെ (26.3 23) 2 മണിക്ക് വീട്ടിൽ ആരംഭിച്ച് പാണത്തൂർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി കാഞ്ഞിരത്തിങ്കൽ, മക്കൾ: ബിന്ദു, ബിൻസി, സിന്ധു. മരുമക്കൾ: റോയി, ടിസി, സിബി. സഹോദരങ്ങൾ: തോമസ്, ജോർജ്, സിസിലി, ത്രേസ്യാമ്മ, എൽസി, ഫിലോമിന (കാനഡ), ഇമ്മാനുവേൽ, പരേതനായ ബ്രദർ ഫാൻസിസ്.

Leave a Reply