റാണിപുരം പന്തിക്കാൽ പുളിയാർ കൊച്ചിയിലെ എ.ഗംഗാധരൻ (50 ) നിര്യാതനായി.

റാണിപുരം പന്തിക്കാൽ പുളിയാർ കൊച്ചിയിലെ എ.ഗംഗാധരൻ (50 ) നിര്യാതനായി.

രാജപുരം: റാണിപുരം പന്തിക്കാൽ പുളിയാർ കൊച്ചിയിലെ എ.ഗംഗാധരൻ (50 ) നിര്യാതനായി. സംസ്ക്കാരം നാളെ (2.4.23 ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .
ഭാര്യ: പത്മാവതി, മക്കൾ: അജിത്ത്, ശ്രീജിത്ത്, രഞ്ജിത്ത് . സഹോദരങ്ങൾ: ജാനകി ഭായി , രാമക്ക, അമ്മിണി, വാസു, ലീല, പി.കെ. അയ്യപ്പൻ, കമല, അക്കമ്മ, എ.സുകുമാരൻ , സരോജിനി, പരേതനായ കുഞ്ഞൻ നായ്ക്ക്. .

Leave a Reply