- പനത്തടി: ചാമുണ്ടിക്കുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മലാല ദിനാഘോഷവും ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഉദ്ഘാടനവും നടത്തി . ഡോക്യുമെന്ററി പ്രദര്‍ശനം, മലാല ജീവിതാനുഭവക്കുറിപ്പ് അവതരിപ്പിക്കല്‍ , ഇംഗ്ലീഷ് പ്രസംഗം, സ്‌കിറ്റ് അവതരണം തുടങ്ങിയവ വ്യത്യസ്ത അനുഭവമായിരുന്നു . ഡാഫോഡില്‍സ് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത് . പരുപാടിയുടെ ഉദ്ഘാടനം രവീന്ദ്ര കുറിപ്പ് നിര്‍വഹിച്ചു , അല്‍ഫോണ്‍സ് ,കെ.രാജന്‍ ,പത്മകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു .