രാജപുരം: കോളിച്ചാൽ പ്രാന്തർകാവിലെ ചാക്കോ വരിക്കോലിൽ (76) നിര്യാതനായി. സംസ്ക്കാരം നാളെ (10.04.23 ) തിങ്കൾ 3 മണിക്ക് പനത്തടി സെന്റ് ജോസഫ് ദേവാലയത്തിൽ.
മക്കൾ : വിൽസൺ, ബിജു. മരുമക്കൾ : സിന്ധു, ബിന്ദു. സഹോദരങ്ങൾ : പരേതരായ ബേബി, തങ്കമ്മ.