മാലക്കല്ല് കൊച്ചിക്കുന്നേൽ അന്നമ്മ (91) അന്തരിച്ചു .
രാജപുരം: മാലക്കല്ല് കൊച്ചിക്കുന്നേൽ പരേതനായ കുഞ്ഞാക്കോയുടെ ഭാര്യ കിടങ്ങൂർ പിണർക്കയിൽ കുടുംബാംഗം അന്നമ്മ (91) അന്തരിച്ചു . സംസ്കാരം 27 ന് വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് മാലക്കല്ല ലൂർദ് മതാ
ക്നാനായ കാത്തോലിക്ക ദേവാലയത്തിൽ .
ഫാ.സജി പിണർക്കയിൽ (യുഎസ്എ) കാർമികത്വം വഹിക്കും. മക്കൾ: കെ.സി കുര്യൻ (റിട്ട. പനത്തടി സർവീസ് സഹകരണ ബാങ്ക്), ഡോ.കെ.സി.ജോസ് കൊച്ചിക്കുന്നേൽ (റിട്ട. എൻജിനിയർ കെ എസ് ഇ ബി ), കെ.സി.റോയി കാഞ്ഞങ്ങാട് (ബിസിനസ്സ് ), കെ.സി.ജോജൻ ( കെ എസ് ഇ ബി ഓവർസീയർ), അമ്മിണി ഫിലിപ്പ് ഓണശ്ശേരി കള്ളാർ , ലീലാ രാജു കാരുപ്ലാക്കിൽ പൂട൦കല്ല്, പരേതനായ കെ.സി തോമസ് .
മരുമക്കൾ: രാജു കാരുപ്ലാക്കിൽ പൂടംകല്ല് ( കരാറുകാരൻ), ഗ്രേസി പടിഞ്ഞാറ്റുമ്യാലിൽ രാജപുരം, ആൻസി മെത്താനത്ത് കള്ളാർ (റിട്ട. അധ്യാപിക സെന്റ് മേരീസ് എയുപി സ്കൂൾ മാലക്കല്ല് , ലിൻസി കദളിക്കാട്ടിൽ രാജപുര൦ (ആരോഗ്യവകുപ്പ്), ലൗലി കാഞ്ഞമലയിൽ കൊന്നക്കാട് , ജെയ്സി മ്യാലിൽ പോത്തുകുഴി (നഴ്സ്), പരേതനായ ഫിലിപ്പ് ഓണശ്ശേരി .