മലബാർ കുടിയേറ്റ സ്മാരക മന്ദിര നിർമാണ കമ്മിറ്റി പൊതുയോഗവും, യാത്രയയപ്പും.

രാജപുരം ; ക്നാനായ മലബാർ കുടിയേറ്റ സ്മാരക മന്ദിര നിർമാണ കമ്മിറ്റി വാർഷിക യോഗവും, രാജപുരം ഫൊറോനയിൽ നിന്നും സ്ഥലം മാറി പോകുന്ന നിർമാണ കമ്മിറ്റി ചെയർമാനും ഫൊറോന വികാരിയുമായ ഫാ.ജോർജ് പുതുപറമ്പിലിനുള്ള യാത്രയയപ്പും നടന്നു . ചടങ്ങിൽവർക്കിങ് ചെയർമാൻ ഫാ.ജോസഫ് തറപ്പുതൊട്ടിയിൽ അധ്യക്ഷത വഹിച്ചു. ഫാ.ജോർജ് പുതുപറമ്പിൽ, ഫാ.ജോഷി വല്ലർക്കാട്ടിൽ, കൺവീനർ മാത്യു പൂഴിക്കാല, സെക്രട്ടറി സജി മുളവനാൽ, സജി കുരുവിനാവേലിൽ, ഫാ.ഡിനോ കുമ്മാനിക്കാട്ട്, ബാബു കദളിമറ്റം, സ്റ്റീഫൻ മൂരിക്കുന്നേൽ, അഡ്വ.കെ.ടി.ജോസ്, ബേബി ഒഴുങ്ങാലിൽ, ബിനീഷ് വാണിയംപുരയിടത്തിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply