രാജപുരംഹോളി ഫാമിലി ഹൈസ്കൂൾ യുഎ ഇ കൂട്ടായ്മ നിവേദനം നൽകി.

രാജപൂരം : പൂടംകല്ല് ആശുപത്രിയുടെ അടിസ്ഥാന സൗകര്യം വർധിപ്പിച്ച്, ആവശ്യത്തിന് ഡോക്ടർമാരുടെയും മറ്റു സ്റ്റാഫ്‌കളുടെയും ഒഴിവുകൾ നികത്തി, അത്യാഹിത വിഭാഗം സ്ഥാപിച്ച് ആക്സിഡന്റ്റും, അറ്റാക്കും മറ്റുമായി വരുന
ന്നവരുടെ ജീവൻ രക്ഷപെടുത്താൻ വേണ്ട സാഹചര്യം ആവശ്യപെട്ടും, ഹോളി ഫാമിലി സ്കൂളിന് ഒരു സ്കൂൾ ബസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രാജപുരം ഹോളി ഫാമിലി ഹൈ സ്കൂൾ യു എ ഇ കൂട്ടായ്മ, അബുദാബി ഘടകം കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ നിവേദനം നൽകി.

Leave a Reply