കോളിച്ചാലിലെ എൻ.ഡി.ജോർജ് നീറംപുഴ .(83) നിര്യാതനായി.

രാജപുരം: കോളിച്ചാലിലെ എൻ.ഡി.ജോർജ് നീറംപുഴ .(83) നിര്യാതനായി. സംസ്കാരം നാളെ ബുധനാഴ്ച രാവിലെ 9 30ന് പനത്തടി സെന്റ് ജോസഫ് ഫൊറോന ചർച്ച് സെമിത്തേരിയിൽ നടക്കും. ഭാര്യ: മുണ്ടോളിക്കൽ കുടുംബാംഗം അച്ചാമ്മ ജോർജ്. മക്കൾ: സുനീഷ് ജോർജ് ( ഹെൽത്ത് ഇൻസ്പെക്ടർ കോഴിക്കോട്), നോബിൾ ജോർജ്. മരുമക്കൾ: സിന്ധു പഞ്ഞിക്കുന്നേൽ പാലാവയൽ, സ്മിത കോടിമറ്റം, രാജഗിരി. സഹോദരങ്ങൾ: ജോസഫ് തിരുവമ്പാടി, ലിസി അഗസ്റ്റിൻ കോതമംഗലം, അന്നക്കുട്ടി തിരുവമ്പാടി, മാർഗ്രറ്റ് തോട്ടുംമുക്കം, പരേതരായ മറിയം, ഏലിക്കുട്ടി തിരുവമ്പാടി, ലില്ലി ചെമ്പേരി.

Leave a Reply