പാദുകം വയ്ക്കൽ ചടങ്ങ് ജൂൺ 20 ന്

രാജപുരം: കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്ര ശ്രീ കോവിൽ പുനർ നിർമ്മാണത്തിന്റെ ഭാഗമായുള്ള പാദുകം വെക്കൽ ചടങ്ങ് ബ്രഹ്മശ്രീ ഇരിവൽ കേശവ തന്ത്രികളുടെ കാർമികത്വത്തിൽ ജൂൺ 20 ന് ചൊവ്വാഴ്ച രാവിലെ 3.49നും -4.32 നും മധ്യേയുള്ള മുഹൂർത്തത്തിൽ നടക്കും.മുഴുവൻ ഭക്തജനങ്ങളുടെയും സാന്നിധ്യ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Leave a Reply