രാജപുരം:സെൻ്റ് മേരീസ് എയുപി സ്ക്കൂൾ മാലക്കല്ലിൽ യോഗ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലനവും ക്ലാസ്സും നടത്തി. ഹെഡ്‌മാസ്റ്റർ സജി എം എ യോഗദിന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.ശ്രീ ഷാജി പൂവക്കളം ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. മിസ് മേഘ പരിശിലനം നയിച്ചു