Author: MB Admin

ചുള്ളിക്കര പ്ലാൻ്റേഷൻ വളവിൽ ടാങ്കർ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോറിക്ഷ തകർന്നു. യാത്രക്കാർക്ക് പരിക്കേറ്റു.

രാജപുരം: ചുള്ളിക്കര പ്ലാൻ്റേഷൻ വളവിൽ ടാങ്കർ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോറിക്ഷ തകർന്നു. കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പരിക്കേറ്റു . ഇന്നു വൈകുന്നേരമാണ് അപകടം. ചുള്ളിക്കര ഭാഗത്ത് നിന്നും വന്ന ടാങ്കർ ലോറി കൊട്ടോടി ഭാഗത്ത്…

ചുള്ളിക്കര മേരീ ടാക്കീസിന് സമീപം കാഞ്ഞിരത്തടി വളവിൽ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം : നടപടിയെടുക്കണമെന്നാവശ്യം.

രാജപുരം: അധികാരികളുടെ ശ്രദ്ധയിൽ പെടാത്ത ചുള്ളിക്കര മേരീ ടാക്കീസിന് സമീപം കാഞ്ഞിരത്തടി വളവിൽ മാലിന്യ കൂമ്പാരം. പ്ലാസ്റ്റിക് കുപ്പികളും, പ്ലാസ്റ്റിക് കവറുകളുമാണ് ഇവിടെ തള്ളിയിരിക്കുന്നത്. പ്രധാന റോഡിനോട് ചേർന്നല്ലാത്തതിനാൽ ദൂരെയുള്ളവരാകാൻ സാധ്യതയില്ലെന്നാണ് വിലയിരുന്നുന്നത്. തോടിനോട്…

മാധ്യമ മനശാസ്ത്രത്തിൽ ഫാ: റ്റീനേഷ് കുര്യൻ പിണർക്കയിലിന് ഡോക്ട്രേറ്റ്

രാജപുരം: ഫാ: റ്റീനേഷ് കുര്യൻ പിണർക്കയിലിന് മാധ്യമ മനശാസ്ത്രത്തിൽ ഡോക്ട്രേറ്റ് ലഭിച്ചു. കോട്ടയം അതിരുപതാഗമായ ഫാ: ടിനേഷ് കുര്യൻ രാജസ്ഥാൻ സൺറൈസ് യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് മീഡിയാ സൈക്കോളജയിൽ ഡോക്ട്രേറ്റ് നേടിയത്. കാസർഗോഡ് കള്ളാർ പിണർക്കയിൽ…

അട്ടേങ്ങാനം ബേളൂർ മഹാശിവക്ഷേത്രംധ്വജപ്രതിഷ്ഠ ,ദ്രവ്യകലശ , ശിവരാത്രി ആറാട്ട് മഹോത്സവം ഫെബ്രുവരി 6 മുതൽ 15 വരെ

രാജപുരം: അട്ടേങ്ങാനം ബേളൂർ മഹാശിവക്ഷേത്രംധ്വജപ്രതിഷ്ഠ , ദ്രവ്യകലശ ശിവരാത്രി ആറാട്ട് മഹോത്സവം ഫെബ്രുവരി 6 മുതൽ 15 വരെയും 19, 20 തിയ്യതികളിൽ തെയ്യം കളിയാട്ടവും നടക്കും. ക്ഷേത്രം തന്ത്രി ഇരവിൽ കേശവൻ വാഴുന്നോർ…

കുട്ടികൾക്കായി പക്ഷി നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം ലോക തണ്ണീർത്തട ദിനത്തോട് അനുബന്ധിച്ച് ജി എച്ച് എസ് ഇരിയ ഫോറെസ്ട്രി ക്ലബ്ബിന്റെയും കാസർഗോഡ് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെയും നേതൃത്വത്തിൽ ചെമ്മട്ടം വയൽ, കാരാട്ട് വയൽ എന്നിവിടങ്ങളിൽ കുട്ടികൾക്കായി പക്ഷി നിരീക്ഷണ ക്യാമ്പ്…

പോഡിയം സ്പോൺസർ ചെയ്തു.

രാജപുരം: തായന്നൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആദ്യ ബാച്ച് സ്കൂളിന് പോഡിയം സ്പോൺസർ ചെയ്തു. ആദ്യ ബാച്ച് ലീഡേർസ് കെനസ് , പി.ആതിര, നിവേദ്യ എന്നിവരിൽ നിന്നും പി ടി…

തലശ്ശേരി അതിരൂപതകാലിച്ചാനടുക്കം ഇടവകസുവർണ്ണ ജൂബിലി പൊതുസമ്മേളനം സംഘടിപ്പിച്ചു.

രാജപുരം : തലശ്ശേരി അതിരൂപതകാലിച്ചാനടുക്കം ഇടവകസുവർണ്ണ ജൂബിലി പൊതുസമ്മേളനം കാലിച്ചാനടുക്കം സെന്റ് ജോസഫ് സ് ചർച്ച് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. തലശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവ്വഹിച്ചു. കാഞ്ഞങ്ങാട് എംഎൽഎ    ഇ ‘ചന്ദ്രശേഖരൻ മുഖ്യാതിഥിയായി.…

ലയൺസ് ക്ലബ് കോളിച്ചാൽ യൂണിറ്റ് പൊതുജനങ്ങൾക്കായി നിർമ്മിച്ച രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു.

രാജപുരം : ലയൺസ് ക്ലബ് കോളിച്ചാൽ യൂണിറ്റ് പൊതുജനങ്ങൾക്കായി നിർമ്മിച്ച രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു.പനത്തടി ടൗണിലും സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജംഗ്ഷനിലുമായാണ് ഏകദേശം രണ്ട് ലക്ഷം രൂപ…

കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്ര: മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മലയാള മനോരമ ലേഖകന്‍ രവീന്ദ്രന്‍ കൊട്ടോടിക്ക്.

രാജപുരം: കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്രയുടെ ഭാഗമായി കത്തോലിക്കാ കോണ്‍ഗ്രസ് പനത്തടി ഫൊറോന ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മലയാള മനോരമ രാജപുരം ലേഖകന്‍ രവീന്ദ്രൻ കൊട്ടോടിക്ക് ലഭിച്ചു.ഓണ്‍ലെന്‍ വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള…

അക്ഷരം ആരോഗ്യം : പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

രാജപുരം: അക്ഷരം ആരോഗ്യം സ്കൂൾ ആരോഗ്യ പദ്ധതിയുടെ ഭാഗമായി പരപ്പ ബ്ലോക്ക്തല ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം സിനു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ:വി.കെ.ഷിൻസി അധ്യക്ഷത…