Author: MB Admin

ഒഡിയൂർ ശ്രീ ഗ്രാമവികസന പദ്ധതി വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ബന്തടുക്ക ഘട സമിതി ധാർമിക സമ്മേളനം നടത്തി

രാജപുരം: ഒഡിയൂർ ശ്രീ ചാരിറ്റിബിൾ ട്രസ്റ്റ്‌ ഒഡിയൂർ ശ്രീ ഗുരുദേവദത്ത സംസ്ഥാനം സംഘടിപ്പിക്കുന്ന ഒഡിയൂർ ശ്രീ ഗ്രാമവികസന പദ്ധതി ബന്തടുക്ക ഘട സമിതിയുടെ വാർഷിക മഹോത്സവത്തിന്റെ ഭാഗമായി സാമൂഹിക സത്യനാരായണ പൂജയും ധാർമിക സമ്മേളനവും…

റാണിപുരത്ത് പരിസ്ഥിതി ദിനാഘോഷം നടത്തി.

രാജപുരം: കേരള വനം വന്യജീവി വകുപ്പിന്റെയും റാണിപുരം വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ റാണിപുരത്ത് ലോക പരിസ്ഥിതി ദിനാചരണം നടത്തി. പനത്തടി  പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ അദ്ധ്യക്ഷത…

രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിന്റെയും എ.എൽ.പി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രവേശനോത്സവംസംഘടിപ്പിച്ചു.

രാജപുരം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിന്റെയും എ.എൽ.പി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ 2026-27 അധ്യയന വർഷത്തിന്റെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. പ്രാർത്ഥന ഗാനത്തോടെയും പ്രവേശനോത്സവ ഗാനത്തോടെയും ആരംഭിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സജി…

കള്ളാർ പഞ്ചായത്ത്തല പ്രവേശനോത്സവം മാലക്കല്ല് സ്കൂളിൽ നടന്നു.

രാജപുരം: പുതിയ അധ്യയന വർഷത്തിന് ഉജ്ജ്വല തുടക്കം കുറിച്ച് സെന്റ് മേരീസ് എ.യു.പി. സ്കൂളിൽ കള്ളാർ പഞ്ചായത്ത്തല പ്രവേശനോത്സവം നടന്നു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് രജിത.കെ. ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത…

കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

രാജപുരം:കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പിടിഎ പ്രസിഡൻറ് ഉമ്മർ പൂണൂർ അധ്യക്ഷത വഹിച്ച യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.…

ഉദ്യോഗസ്ഥ ദമ്പതികളുടെ വിരമിക്കൽ ഒരേദിവസമെത്തിയത് കൗതുകമായി. ഈ അപൂർവ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത് നിരവധി പേർ.

രാജപുരം : ഉദ്യോഗസ്ഥ ദമ്പതികളുടെ വിരമിക്കൽ ഒരേദിവസം. ഈ അപൂർവ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സൃഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ഒത്തു ചേർന്നു.  മാലക്കല്ല് സെന്റ് മേരീസ് എ.യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ എം.എ.സജിയും ഭാര്യ കാസർകോട് ജെപി…

രാജപുരം ടൗണിൽ തെരുവ്നായ ശല്യം രൂക്ഷം; സ്‌കൂൾ തുറക്കാനിരിക്കെ ആശങ്കയിൽ നാട്ടുകാർ

രാജപുരം: രാജപുരം ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ്നായ ശല്യം വൻതോതിൽ രൂക്ഷമാകുന്നു. കാൽനടയാത്രക്കാരും വ്യാപാരികളും ഒരുപോലെ ഭീതിയിലാണ്. പുതിയ അധ്യയനവർഷം ആരംഭിച്ച് സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കൊച്ചുകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ച്…

പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിൽ കൃത്യമായ ചികിത്സാ സൗകര്യവും ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തണം : വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം

രാജപുരം :പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിൽ കൃത്യമായ ചികിത്സാ സൗകര്യവും ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപസമിതി രാജപുരം യൂണിറ്റ് വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെടകേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട്  കെ.അഹമ്മദ്…

ക്യാമ്പസിൽ ഹരിതവിപ്ലവം; സെന്റ് പയസ് കോളേജിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കപ്പകൃഷിക്ക് തുടക്കമായി

രാജപുരം: വിദ്യാർഥികളിൽ പ്രകൃതിയോടും കൃഷിയോടുമുള്ള ആഭിമുഖ്യം വളർത്തുകയെന്ന ലക്ഷ്യത്തോടെ രാജപുരം സെന്റ് പയസ് ടെൻത് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോളേജ് ക്യാമ്പസിൽ കപ്പകൃഷി ആരംഭിച്ചു. പുതിയ തലമുറയ്ക്ക് കൃഷിയറിവുകൾ പകർന്നു നൽകാനും മണ്ണിലേക്ക്…

പ്ലസ്‌ടു പരീക്ഷയിൽ 1183 മാർക്ക് വാങ്ങി സ്‌കൂളിൻ്റെ അഭിമാനമായ പി.ജെ.അനന്യയെ പിടിഎ ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു

രാജപുരം: കോടോത്ത് ഡോ. അംബേദ്‌കർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌ടു പരീക്ഷയിൽ 1183 മാർക്ക് വാങ്ങി സ്‌കൂളിൻ്റെ അഭിമാനമായ പി.ജെ.അനന്യയെ പിടിഎ ഭാരവാഹികൾ വീട്ടിലെത്തി പൊന്നാടയണിയിച്ച് അനുമോദിച്ചു. സ്‌കൂളിലെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥിയാണ്…