രാജപുരം : കലിച്ചാനടുക്കം സെന്റ് ജോസഫ് ദൈവാലയത്തിൽ സുവർണ ജൂബിലി സമാപനത്തിനും വിശുദ്ധ ഔസപ്പ് പിതാവിന്റെയും, വിശുദ്ധ സെബസ്റ്റിയാ നോസിന്റെയും തിരുന്നാൾ മഹോത്സവത്തിനും തുടക്കം കുറിച്ച് കൊണ്ട് ഇടവക വികാരി ഫാദർ സുനീഷ് പുതുകുളങ്ങര…
ബളാൽ പഞ്ചായത്തിൽ മനുഷ്യ വന്യ ജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി ജന ജാഗ്രത സമിതിയോഗവും കർമ പദ്ധതി ആസൂത്രണവും നടന്നു
രാജപുരം: ബളാൽ പഞ്ചായത്ത്‌ഹാളിൽ വെച്ചു മനുഷ്യ വന്യ ജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി പ്രത്യേക ജന ജാഗ്രത സമിതിയോഗവും കർമ പദ്ധതി ആസൂത്രണ യോഗവും നടന്നു. യോഗത്തിൽ ബളാൽ പഞ്ചായത്ത്…
ചെറുപനത്തടി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, സിൽവർ ജൂബിലി ആഘോഷം സമാപിച്ചു.
രാജപുരാ : ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനം 2026 ജനുവരി 20 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ.ജോസഫ്…
പന്നി കുറുകെ ചാടി : സ്കൂട്ടർ യാത്രക്കാരായ യുവാക്കളുടെ കയ്യൊടിഞ്ഞു.
രാജപുരം: പനത്തടി പെരുതടി നെല്ലിതോടിൽ പന്നി കുറുകെ ചാടി. ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. പെരുതടിയിലെ കെ.തരൻ കുമാർ (24), കെ.എം.മനു (28)എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ഒരു മണിയോടെ ബളാന്തോട് ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക്…
കാർ നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് സിനീയർ സിറ്റിസൻസ് ജില്ലാ സമ്മേളനത്തിൽ സംബന്ധിച്ച് തിരികെ വരികയായിരുന്ന 5 പേർക്ക് പരിക്ക് .
രാജപുരം : വണ്ണാത്തിക്കാനത്ത് നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് സിനീയർ സിറ്റിസൻസ് ജില്ലാ സമ്മേളനത്തിൽ സംബന്ധിച്ച് തിരികെ വരികയായിരുന്ന 5 പേർക്ക് പരിക്ക് .മാലക്കല്ലിലെ ആലീസ്ജോസഫ് തള്ളത്തു കുന്നേൽ, ചിന്നമ്മ ഞെർളാട്ട്,പി.സി.തോമസ്സ്, ജോസ് കുളക്കൊറ്റിൽ…
പാലിയേറ്റീവ് കെയർ ദിനാചരണം ജില്ലാതല ഉദ്ഘാടനവും വളണ്ടിയർ സംഗമവും സംഘടിപ്പിച്ചു.
രാജപുരം: ജനുവരി 15 പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം കാസർഗോഡ്, തദ്ദേശ സ്വയംഭരണ വകുപ്പ് കാസറഗോഡ്, കുടുംബാരോഗ്യ കേന്ദ്രം പാണത്തൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പനത്തടി ഗ്രാമപഞ്ചായത്ത്…
വായനാക്കളരി സോവനീർ പ്രകാശനം ചെയ്തു.
രാജപുരം : സംസ്ഥാന ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി വണ്ണാത്തിക്കാനം ഓർമ്മ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ബാലവേദി കുട്ടികൾക്ക് സംഘടിപ്പിച്ച ഒരു മാസം നീണ്ടു നിന്ന വായന കളരി പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ തയ്യാറാക്കിയ കഥകൾ,…
കോട്ടയം രൂപത ബി സി എം വടംവലി ചാമ്പ്യൻഷിപ്പ്:രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ
കാഞ്ഞങ്ങാട്: കോട്ടയം കൈപ്പുഴ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന രണ്ടാമത് കോട്ടയം രൂപത ബി സി എം വടംവലി ചാമ്പ്യൻഷിപ്പിൽ രണ്ടാം തവണയും തുടർച്ചയായി രാജപുരം ഹോളി ഫാമിലി ഹയർ…
ജൂനിയർ റെഡ്ക്രോസ് ജില്ലാതല സെമിനാർ കൊട്ടോടി ഗവ ഹയർ സെക്കൻററി സ്കൂളിൽ നടന്നു.
രാജപുരം:ജൂനിയർ റെഡ്ക്രോസ് ജില്ലാതല സെമിനാർ കൊട്ടോടി ഗവ ഹയർ സെക്കൻററി സ്കൂളിൽ നടന്നു. പിടിഎ പ്രസിഡൻ്റ് ശ്രീ ഉമ്മർ പൂണൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പതിനാലാം വാർഡ് മെമ്പർ ശ്രീമതി ബിന്ദു ഗംഗാധരൻ ഉദ്ഘാടനം…
ഉദയപുരത്ത്സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി.
രാജപുരം: ചെർക്കള മാർത്തോമ്മാ ബധിര വിദ്യാലയത്തിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഉദയപുരത്തെ തെരേസ മരിയ്ക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. സ്കൂൾ ഇദംപ്രദമായി ഉദയപുരത്തു നിർമിച്ചു നൽകിയ സ്നേഹ ഭവനത്തിന്റെ താക്കോൽ പഞ്ചായത്ത്…
