രാജപുരം : കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് മലബാർ മലബാർ റീജിയണിൽ പ്രവർത്തനമാരംഭിച്ചതിന്റെ സുവർണ്ണ ജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം പ്രഥമ സംഘടിത കുടിയേറ്റ ഭൂമിയായ രാജപുരത്ത് സംഘടിപ്പിച്ചു. കോട്ടയം അതിരൂപത വികാരി…
കള്ളാർ ടൗണിൽ മ ബസ് കാത്തിരിപ്പ് കേന്ദ്രം രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു.
രാജപുരം : കള്ളാർ പഞ്ചായത്തിലെ കള്ളാർ ടൗണിൽ മേരി ചാക്കോയുടെ സ്മരണാർത്ഥം കുടുബം നിർമ്മിച്ചു നൽകിയ ബസ് കാത്തിരിപ്പ് കേന്ദ്രം രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്…
ഒടയംചാൽ ഷോപ്പിങ്ങ് കോംപ്ലക്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
രാജപുരം : കോടോം – ബേളൂർ ഗ്രാമപഞ്ചായത്തിലെ ഒടയംചാലിൽ പണികഴിപ്പിച്ചിരിക്കുന്ന ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പദ്ധതിയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു..എട്ട് കോടി രൂപ ചിലവഴിച്ച് പണി പൂർത്തീകരിച്ച…
സാമൂഹ്യ പ്രവർത്തകൻ പാറപ്പള്ളിയിലെ ശരത്തിന് അനുമോദനം നൽകി.
രാജപുരം: വേൾഡ് ബുക്ക് ഓഫ് എക്സലൻസ് അംഗീകാരവും യങ് കമ്മ്യൂണിറ്റി ചാമ്പ്യൻ അവാർഡും നേടിയ അമ്പലത്തറ പാറപ്പള്ളിയിലെ ശരത്തിനെ കോടോം -ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് വികസന സമിതി നേതൃത്വത്തിൽ പാറപ്പള്ളി ഹാപ്പിനെസ്സ് പാർക്കിൽ…
ബേളൂർ യു.പി.സ്കൂൾ കലോത്സവം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു
രാജപുരം: ബേളൂർ: യു.പി.സ്കൂൾ കലോത്സവം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് പി.പ്രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…
കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം “കണ്ണോരം – 25 ” ന് തുടക്കമായി.
രാജപുരം:കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം “കണ്ണോരം – 25 ” ന് തുടക്കമായി. പി ടി എ പ്രസിഡൻ്റ് ശ്രീ C K ഉമ്മർ അധ്യക്ഷത വഹിച്ച യോഗം പ്രസിദ്ധ സഹസംവിധായകനും…
ബോട്ടണിയിൽ പി എച്ച് ഡി നേടിയ ബിബിൻ ജോസഫ്
രാജപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബോട്ടണിയിൽ പി എച്ച് ഡി നേടിയ ബിബിൻ ജോസഫ്. കാസർഗോഡ് ജില്ലയിലെ കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി അധ്യാപകനാണ്. വെറ്റിലപ്പാറ തെള്ളകത്ത് ടി.ജെ.ജോസഫിന്റെയും ബെൻസി ജോസഫിന്റെയും…
പൂക്കുന്നം കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു.
രാജപുരം : കാസർകോട് ജില്ലാ പഞ്ചായത്ത് ടിഎസ്‌പി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ കള്ളാർ പഞ്ചായത്തിലെ പൂക്കുന്നം കമ്യൂണിറ്റി ഹാൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ്…
ജൈവവള നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
രാജപുരം: കിസാൻ സർവീസ് സൊസൈറ്റി കോടോം യൂണിറ്റ് ജൈവ വള നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂർ ഐ ഐ എച്ച് ആർ സാങ്കേതിക വിദ്യയിൽ തയ്യാറാക്കുന്ന…
സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ്.
രാജപുരം:ദേശീയ പാതയുടെ സമാന്തര റോഡായ മലയോര ഹൈവേയിൽ കാട് മൂടി സിഗ്നൽ ബോർഡുകൾ കാടും മുൾപ്പടർപ്പും മൂടി കാഴ്ച മറയ്ക്കും വിധം പടർന്നു പന്തലിച്ചിട്ടു മാസങ്ങൾ കഴിഞ്ഞു. കാൽനടകാർക്ക് പോലും യാത്ര ചെയ്യാൻ കഴിയാത്ത…
