. രാജപുരം: മാലക്കല്ല് സെന്റ് മേരിസ് എയു പി സ്കൂളിൽ നിന്നും 30 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപകൻ ബിജു പി.ജോസഫിന് സ്കൂളിന്റെയും പിടിഎയുടെയും കുട്ടികളുടെയും യാത്രയയപ്പ് നൽകി. നാലാം വാർഡ്…
ടാപ്പിംഗ് പണിക്കിടെ കാട്ടുപോത്ത് കുത്തി യുവാവിൻ്റെ തോളെല്ല് തകർന്നു.
രാജപുരം : ടാപ്പിംഗ് പണിക്കിടെ കാട്ടുപോത്ത് കുത്തി യുവാവിൻ്റെ തോളെല്ല് തകർന്നു. പാണത്തൂർ കല്ലപ്പള്ളി കമ്മാടിയിലെ കെ.കെ.രാമൻ (46) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെ കമ്മാടി എസ്റ്റേറ്റിലെ ടാപ്പിംഗ് ജോലിക്കിടെയാണ് സംഭവം.…
600 ഓളം സാന്താക്ലോസുകളെ ഉൾപ്പെടുത്തി മെഗാ ക്രിസ്തുമസ് സന്ദേശയാത്ര
രാജപുരം: മാലക്കല്ല് സെന്റ് മേരീസ്എയുപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു. ഇന്നു ഉച്ചയ്ക്ക് 1 മണിയോടെ ആരംഭിച്ച വൈവിധ്യമാർന്ന പരിപാടികളിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു. 600 ഓളം സാന്താക്ലോസുകളെ ഉൾപ്പെടുത്തി മെഗാ ക്രിസ്തുമസ് സന്ദേശയാത്ര…
കള്ളാർ പഞ്ചായത്ത് ജനപ്രതിനിധികൾ അധികാരമേറ്റു.
രാജപുരം: കള്ളാർ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പഞ്ചായത്തംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. മുതിർന്ന ജനപ്രതി നിധി എം.എം.സൈമൺ, വരണാധികാരി കെ.പി.രേഷ്‌മ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് പി.എ.വാസു, ലീല മോഹനൻ, സനിത ജോസഫ്, മിനി ഫിലിപ്പ്,…
സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണം നേടി ശരത്ത് അമ്പലത്തറ
രാജപുരം: തൃശൂരിൽ വച്ചു നടന്ന കേരള മാസ്റ്റേഴ്സ് പഞ്ചഗുസ്തി മത്സരത്തിൽ 35 വയസിനു താഴെ ഉള്ള വിഭാഗത്തിൽ കാസർഗോഡ് ജില്ലയ്ക്കു വേണ്ടി ഇരട്ട സ്വർണം നേടി ശരത്ത് അമ്പലത്തറ ജനുവരിയിൽ പൂനയിൽ വച്ചു നടക്കുന്ന.…
കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂൾ വാർഷികാഘോഷം ഡിസംബർ 18 ന്
രാജപുരം: കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൻ്റെ പത്തൊൻപതാമത് വാർഷികാഘോഷം ഡിസംബർ 18 ന് വ്യാഴാഴ് പ നടക്കു. വൈകിട്ട് 4.30 ന് എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും.അമല പ്രൊവിൻസ് വൈസ്…
വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവം ചെന്തളം വനിത ആഘോഷ കമ്മിറ്റി രൂപീകരിച്ചു
രാജപുരം:വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവം ചെന്തളം വനിത ആഘോഷ കമ്മിറ്റി രൂപീകരിച്ചു. 2026 ഏപ്രിൽ 3,4,5തീയതികളിൽ നടക്കുന്ന തെയ്യം കെട്ട് വനിത ആഘോഷകമ്മിറ്റി രൂപീകരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ ഉത്ഘാടനം ചെയ്തു…
ബളാൽ കോട്ടക്കുന്നിന് സമീപം പുലി ചത്ത നിലയിൽ : ജഡം ചീഞ്ഞഴിഞ്ഞ നിലയിൽ
രാജപുരം : ബളാൽ കോട്ടക്കുന്നിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിയുടെ ജഡം കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വിവരമറിഞ്ഞ് വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി…
കള്ളാർ, പനത്തടി, കോടോം ബേളൂർ പഞ്ചായത്തുകളിൽ ഭരണമാറ്റമില്ല.പനത്തടിയിൽ എൽഡിഎഫ് മുന്നിലുള്ളത് ഒരു സീറ്റിന് മാത്രം.
രാജപുരം : തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഫലംവന്നപ്പോൾ കള്ളാർ പഞ്ചായത്തിൽ സീറ്റ് വർധനയോടെ യുഡിഎഫ് ഭരണം നിലനിർത്തി. 15 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 12 സീറ്റും യുഡിഎഫ് സഖ്യം നേടി. എൽഡിഎഫിന് രണ്ട്…
കോളിച്ചാൽ എരിഞ്ഞിലംകോട്ധർമശാസ്‌താ ക്ഷേത്രം പ്രതിഷ്‌ഠാദിന ഉത്സവം തുടങ്ങി
രാജപുരം: കോളിച്ചാൽ എരിഞ്ഞിലംകോട്ധർമശാസ്‌താ ക്ഷേത്രം പ്രതിഷ്‌ഠാദിന ഉത്സവം തുടങ്ങി. ഇന്നു രാവിലെ 10 മണിക്ക് കോളിച്ചാൽ മുത്തപ്പൻ മടപ്പുരയിൽ നിന്നും ക്ഷേത്രത്തിലേക്ക് കലവറ ഘോഷയാത്ര നടന്നു. തുടർന്ന് മാതൃസംഗമം, ഭജന, സംഗീതാർച്ചന എന്നിവ നടന്നു.…
