രാജപുരം: വിപണി കണ്ടെത്താനാകാതെ പഴുത്ത് നശിക്കുകയാണ് ബളാം തോട് കോയത്തടുക്കത്തെ ജയകുമാറിൻ്റെ നേന്ത്ര വാഴക്കുലകൾ. കർണാടകയിൽ നിന്നും ചെറിയ വിലയിൽ വാഴക്കുലകൾ എത്താൻ തുടങ്ങിയതോടെ വിഷരഹിതമായ ജയകുമാറിൻ്റെ തോട്ടത്തിലെ വാഴക്കുലകൾക്ക് ആവശ്യക്കാരില്ലാതായി. 2 ലക്ഷം…
ബളാംതോട് ഗവ.ഹയർസെക്കൻ്ററി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി
രാജപുരം: ബളാംതോട് ഗവ.ഹയർസെക്കൻറി സ്കൂളിലെ ഒന്നാം വർഷ ഹയർസെക്കൻഡറി പ്രവേശനോത്സവം “വരവേൽപ്പ് 2025” നടത്തി. വാർഡ് മെമ്പർ കെ.കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെഎൻ വേണു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എം.ഗോവിന്ദൻ, പ്രധാന…
റാണിപുരം കുണ്ടുപ്പള്ളിയിൽ വീണ്ടും കാട്ടാന ഇറങ്ങി. കാർഷികവിളകൾ നശിപ്പിച്ചു.
രാജപുരം : റാണിപുരം കുണ്ടുപ്പള്ളിയിൽ വീണ്ടും കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. കുണ്ടുപ്പള്ളി കുറത്തിപ്പതിയിലെ പി.മോഹനന്റെ കാർഷിക വിളകളാണ് ആന നശിപ്പിച്ചത്. രണ്ടു ദിവസം മുമ്പും ഇവിടെ കാട്ടാനയെത്തി കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. പറമ്പിലെ തെങ്ങ്,…
നബാർഡ് സംഘം സന്ദർശനം നടത്തി.
രാജപുരം: നബാർഡിൻ്റെ സാമ്പത്തിക സഹായത്തോടെ സെൻ്റർ ഫോർ റിസർച്ച് ആൻ്റ് ഡവലപ്മെൻ്റ് (CRD) കോടോം ബേളൂർ പഞ്ചായത്തിൽ നടപ്പിലാക്കി വരുന്ന സമഗ്ര ആദിവാസി വികസന പദ്ധതിപ്രദേശം കേന്ദ്രസംഘം സന്ദർശിച്ചു. ജില്ലയിൽ നടപ്പിലാക്കുന്ന ജല സംരക്ഷണ പ്രവർത്തനങ്ങൾ…
വനം വകുപ്പിൻ്റെ നേതൃത്വത്തിൽ ചേർണൂർ വനത്തിൽ സീഡ് ബോളുകൾ നിക്ഷേപിച്ചു
. രാജപുരം: കേരളാ വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മിഷൻ എഫ് എഫ് ഡബ്ലുവിന്റെ ഭാഗമായി വന്യജീവികൾക്ക് വനത്തിനകത്തുതന്നെ ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം തദ്ദേശീയമായി ലഭ്യമായിട്ടുള്ള ഫലവൃക്ഷങ്ങളുടെ വിത്തുകൾ ഉപയോഗപ്പെടുത്തി സീഡ് ബോൾ വനത്തിൽ…
ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ : ജില്ലാ മെഡിക്കൽ ഓഫീസ് അടച്ചു പൂട്ടിയതായി ബോർഡ് സ്ഥാപിച്ചുയൂത്ത് കോൺഗ്രസ് പ്രതിഷേധം.
രാജപുരം: ജില്ലയിലെ ആരോഗ്യവകുപ്പിന് നാഥനില്ലാത്തതിനാലും ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതിനാലും അമ്മയും കുഞ്ഞും ആശുപത്രി ഉൾപ്പെടെ അടച്ചുപൂട്ടേണ്ട സാഹചര്യം ആയതിനാൽ 15-6-2025 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ മെഡിക്കൽ ഓഫീസ് പ്രവർത്തിക്കുന്നതല്ല…
കുണ്ടുപ്പള്ളിയിൽ മണ്ണിടിച്ചിൽ: രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
രാജപുരം: പാണത്തൂർ കുണ്ടുപ്പള്ളിയിലെ മണ്ണിടിച്ചിൽ രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇന്നലെ ശക്തമായ മഴയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് രണ്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. മൈലാട്ടിയിലെ രാധാകൃഷ്ണൻ, ജിജി ജോർജ്ജ് എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. രാധാകൃഷ്ണൻ…
ലഹരിവിരുദ്ധ സൈക്കിൾ സന്ദേശ യാത്ര മാലക്കല്ല് സ്കൂളിൽ സ്വീകരണം നൽകി.
രാജപുരം : ലഹരി വിരുദ്ധ സന്ദേശവുമായി കേരളത്തിലുടനീളം റിട്ടയേഡ് എസ് ഐ ഷാജഹാൻ നടത്തുന്ന സൈക്കിളിൽ സന്ദേശ യാത്രക്ക് മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ സ്വീകരണം നൽകി. സമൂഹത്തിൽ ഉയർന്നുവരുന്ന…
ഓൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ (എകെപിഎ) കാസർകോട് ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിനാഘോഷം നടത്തി
രാജപുരം: ഓൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ (എകെപിഎ) കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി. ഇരിയ ഗവ. ഹൈസ്കൂളിൽ എകെപിഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് സജീഷ് മണി ഉദ്ഘാടനം ചെയ്തു.…
സംസ്ഥാന ഹോക്കി മത്സരത്തിനുള്ള കാസർകോട് ജില്ലാ ടീമിനെ അൻഷ ഷാജനും, പി.വി.അങ്കിതയും നയിക്കും.
രാജപുരം: ജൂൺ 13 മുതൽ 16 വരെ രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾമൈതാനത്ത് വച്ച് നടക്കുന്ന സബ് ജൂനിയർ പെൺകുട്ടികളുടെ സംസ്ഥാന ഹോക്കി മത്സരത്തിനായുള്ള കാസർകോട് ജില്ലാ ടീമിനെ അൻഷ ഷാജനും,…
