Category: Latest News

ത്രിതല പഞ്ചായത്തുകൾ കയ്യൊഴിഞ്ഞു. ദേവസ്യയ്ക്ക് ലോട്ടറി സ്റ്റാൾ നിർമിച്ച് നൽകി ബിജെപി കള്ളാർ പഞ്ചായത്ത് 14-ാം വാർഡ് കമ്മിറ്റി.

രാജപുരം: ത്രിതല പഞ്ചായത്തുകൾ കയ്യൊഴിഞ്ഞു. ദേവസ്യയ്ക്ക് ലോട്ടറി സ്റ്റാൾ നിർമിച്ച് നൽകി ബിജെപി കള്ളാർ പഞ്ചായത്ത് 14-ാം വാർഡ് കമ്മിറ്റി. കള്ളാർ പഞ്ചായത്തിലെ ഒരളയിൽ താമസിക്കുന്ന ലോട്ടറി വിൽപനക്കാരൻ പനച്ചിക്കുന്നേൽ ദേവസ്യ വാർഡ് മെംബറായ…

കുട്ടികൾക്ക് വിസ്മയമായി പാഠപുസ്തകത്തിലെ കവി

രാജപുരം: തങ്ങളുടെ പാഠപുസ്തകത്തിൽ ഇടംനേടിയ കവി സ്കൂളിൽ എത്തിയപ്പോൾ കുട്ടികൾക്ക് വിസ്മയം. ബാനം ഗവ.ഹൈസ്കൂളിലെത്തിയ പ്രശസ്ത കവി വീരാൻകുട്ടിയാണ് കുട്ടികൾക്ക് കൗതുകമായത്. ഇദ്ദേഹത്തിന്റെ സ്മാരകം എന്ന കവിത ഒൻപതാം ക്ലാസിലും വാവ ജീവനെ കാക്കുന്നു…

മംഗലംകളി അക്കാദമി ഫോർ ട്രൈബ്സിന്റെ നേതൃത്വത്തിൽ ദ്വിദിന മംഗലംകളി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം : കാസർകോട്, കണ്ണൂർ ജില്ലകളിലെ മാവിലൻ മലവേട്ടുവ വിഭാഗം പൂർവികരാൽ വാമൊഴിയായി കൊട്ടിപ്പാടി പരിശീലിച്ച് കൈമാറി വന്ന പരമ്പരാഗത ഗോത്ര കലയായ മംഗലം കളി സോഷ്യൽ മീഡിയ വഴി കണ്ടുപഠിച്ച് വികൃതമാക്കി കൊണ്ടിരിക്കുന്ന…

തൊഴിലിട വായന സംഘടിപ്പിച്ചു:മടിക്കൈ –

രാജപുരം: മടിക്കൈ പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ പരിപാടികളുടെ ഭാഗമായി തൊഴിലിട വായന സംഘടിപ്പിച്ചു.മടിക്കൈ ആലയിക്കുന്നിൽ നടന്ന പരിപാടിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ശ്രീമതി സി .ശാരദ ടീച്ചർ മാധവിക്കുട്ടിയുടെ നെയ്പ്പായസം…

സംഗീത ദിനം യോഗ ദിനം എന്നിവ വേറിട്ട രീതിയിൽ ആചരിച്ച് ബേളൂർ സ്കൂൾ

രാജപുരം : അന്താരാഷ്ട്ര യോഗ ദിനം,ലോക സംഗീത ദിനം എന്നിവയുടെ ഭാഗമായിഗവ: യു .പി.സ്കൂൾ ബേളൂരിൽ ” സംഗീത ശിൽപ ശാല” ,”യോഗ പരിശീലനം” എന്നിവ സംഘടിപ്പിച്ചു…സ്കൂൾ പ്രഥമാധ്യാപകൻ എം. രമേശൻ സ്വാഗതം ആശംസിച്ച…

രാജപുരം ഹോളി ഫാമിലി ഹൈസ്കൂളിൽ 2025 26 വർഷത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

രാജപുരം: ഹോളി ഫാമിലി ഹൈസ്കൂളിൽ 2025 26 വർഷത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് , സ്കൂൾ അസംബ്ലി ഹാളിൽ വച്ച്, ഈ വർഷം സ്കൂളിൽ…

സമസ്ത നൂറാം വാർഷികംഅയ്യങ്കാവിൽ പതാക ഉയർത്തി

രാജപുരം :പശ്ചിമേഷ്യ സംഘര്‍ഷഭരിതമാകുമ്പോള്‍ ലോകത്തിന് സമാധാനത്തിന്റെസന്ദേശമാണ് ഈ നൂറാം സ്ഥാപകദിനത്തില്‍ സമസ്ത നല്‍കുന്നത്. സമസ്ത എക്കാലവും മുറുകെപ്പിടിച്ച വര്‍ഗീയവിരുദ്ധ, തീവ്രവാദവിരുദ്ധ സമാധാന നിലപാടിന്റെ വിളംബരം തന്നെയാണ്ഈ സ്ഥാപക ദിനവും മുന്നോട്ട് വെക്കുന്നത്. സമസ്തയുടെ സ്ഥാപക…

മയങ്ങല്ലേ മക്കളെ ലഹരിയിൽ.

രാജപുരം : ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 സെന്റ് മേരിസ് എ യു പി സ്കൂൾ മാലക്കല്ലിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ…

അപകടം നിത്യസംഭവമായി ഒടയൻചാൽ ചെറുപുഴ റോഡിലെ കോളിയാർ വളവ്

രാജപുരം: റോഡ് നിർമ്മാണത്തിലെ അപാകത മൂലം ഒടയൻ ചാൽ ചെറുപുഴ പിഡബ്ല്യുഡി റോഡിലെ കോളിയാർ ജംഗ്ഷൻ അപകട കേന്ദ്രമാകുന്നു ഒടയൻ ചാൽ മുതൽ ഇടത്തോട് വരെയുള്ള റോഡ് നവീകരിച്ചതിനു ശേഷം ദിനംപ്രതിയെന്നോണം അപകടങ്ങൾ നടക്കുകയാണ്…

യോഗ പരിശീലനം സംഘടിപ്പിച്ചു.

രാജപുരം : അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ഭാഗമായി ഭാഗമായി കോടോം ബേളൂർ പഞ്ചായത്തും എരുമക്കുളം ഗവ.ഹോമിയോ ഡിസ്‌പൻസറിയും, കോടോത്ത് ഡോ.അംബേദ്‌കർ ജിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റും ചേർന്ന് ഹരിത യോഗ, യോഗ പരിശീലനം, ബോധവൽക്കരണ ക്ലാസ്…