രാജപുരം: ഔഷധ സസ്യങ്ങളും പൂച്ചെടികളും കൊണ്ട് തീർത്ത ഹരിതവേലിയും സ്കൂളിലെ മരമുത്തശ്ശിയായ അത്തിമരത്തിന് ചുറ്റും മനുഷ്യച്ചങ്ങലയും തീർത്ത മാലക്കല്ല് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി. പരിസ്ഥിതി ദിന പ്രത്യേക അസംബ്ലിയോട് കൂടിയ ദിനാഘോഷം പ്രധാന…
റാണിപുരം വിനോദ കേന്ദ്രത്തിൽ പരിസ്ഥിതി ദിനാഘോഷം ‘
രാജപുരം: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുന്ന കമ്യൂണിസ്റ്റ് പച്ച, കൊങ്ങിണി തുടങ്ങിയ അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. വനം വന്യജീവി വകുപ്പിന്റെയും റാണിപുരം…
ബേളൂർ ജിയുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
രാജപുരം : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ജിയുപി സ്കൂൾ ബേളൂർ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു..സ്കൂൾ പ്രധാനാധ്യാപകൻ രമേശൻ സ്വാഗതം പറഞ്ഞു്. പിടിഎ പ്രസിഡൻ്റ് പ്രതീഷ് കുമാർ അധ്യക്ഷത വഹിച്ചു..കോടോം ബേളൂർ പഞ്ചായത്ത്…
ചാച്ചാജി ബഡ്‌സ് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
രാജപുരം : കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശപ്രകാരം കള്ളാർ സിഡി എസിൻ്റെ നേതൃത്വത്തിൽ ചാച്ചാജി ബഡ്‌സ് സ്കൂളിൽ 2025-26 പുതിയ അധ്യാന വർഷത്തിന് തുടക്കം കുറിച്ചു. പ്രവേശനോത്സവ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡാലിയ മാത്യു സ്വാഗതം…
പാണത്തൂർ കുണ്ടുപള്ളിയിൽ കാറും ജീപ്പുമായി കൂട്ടിയിടിച്ച് 8 വിദ്യാർഥികൾക്ക് പരിക്ക് ‘
രാജപുരം: പാണത്തൂർ ചെറങ്കടവ് ഗവൺമെൻ് ഹൈസ്കുളിലെ വിദ്യാവാഹിനി പദ്ധതിയിൽ സർവീസ് നടത്തുന്ന ജീപ്പും, വിനോദ സഞ്ചാരികളുടെ കാറും കൂട്ടുയിടിച്ച്8 വിദ്യാർത്ഥികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്. വിദ്യാർഥികളായ അമൃത (12), ജെ.കെ.ആദിദേവ് (7), ജെ.കെ.ആര്യ…
ഹരിത പൂച്ചെണ്ടുകളുമായി നവാഗതരെ വരവേറ്റ് മാലക്കല്ല് സ്കൂൾ
രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എ യുപി സ്കൂളിലെ പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവത്തിൽ നവാഗതരെ കുരുത്തോലയിൽ തീർത്ത പൂച്ചെണ്ടുകൾ നൽകി വരവേറ്റത് വേറിട്ട അനുഭവമായി. വാർഡ് മെമ്പർമിനിപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ഡിനോ…
രാജപുരം ഹോളി ഫാമിലി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ പ്രവേശനോത്സവം നടത്തി.
രാജപുരം : ഹോളി ഫാമിലി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ പ്രവേശനോത്സവം നടത്തി.സ്കൂൾ മാനേജർ റവ.ഫാ.ജോസ് അരിച്ചിറ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു പിടിഎ പ്രസിഡണ്ട് കെ.എ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. രാജപുരം പോലീസ് സ്റ്റേഷനിലെ…
കളിചിരികളെ വരവേൽക്കാൻ ഒരുങ്ങി മാലക്കല്ല് സെൻ്റ് മേരീസ് സ്കൂൾ
രാജപുരം : പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവം കുട്ടികൾക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ഉത്സവമാക്കാൻ സെൻ്റ് മാലക്കല്ല് മേരീസ് എ യുപി സ്കൂൾ ഒരുങ്ങിക്കഴിഞ്ഞു. “വായനക്ക് അവധിയില്ല” എന്ന പേരിൽ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനും…
പൂടംകല്ല് ടൗണിൽ ഗർത്തം രൂപപ്പെട്ടു.
രാജപുരം : കനത്ത മഴയിൽ കാഞ്ഞങ്ങാട്-പാണത്തൂർ സംസ്‌ഥാന പാതയിൽ പൂടംകല്ല് ടൗണിൽ ഗർത്തം രൂപപ്പെട്ടു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, പഞ്ചായത്തംഗം കെ.ഗോപി, വില്ലേജ് അധികൃതർ എന്നിവർ സ്‌ഥലം സന്ദർശിച്ചു. പൂടംകല്ല് ടൗണിലെ കുരിശുപള്ളിയുടെ…
സ്കൂൾ കവാടം ഉദ്ഘാടനം ചെയ്തു.
രാജപുരം : കൊട്ടോടി ഗവ : ഹയർസെക്കൻഡറി സ്കൂളിന് കൊട്ടോടി ചെറിയകടവ് സി.കെമമ്മൂട്ടിയുടെ സ്മരണയ്ക്ക് വേണ്ടി സ്കൂൾ പിടിഎ പ്രസിഡണ്ട് സി.കെ.ഉമ്മറും കുടുംബവും നിർമ്മിച്ചു നൽകിയ ഗേറ്റിന്റെ സമർപ്പണം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ…
