രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ യുവജനോത്സവത്തിന് തുടക്കം കുറിച്ചു.മോട്ടിവേഷൻ സ്പീക്കറും മജീഷ്യനും ഓടക്കുഴൽ വാദകനുമായബാലചന്ദ്രൻ കൊട്ടോടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ.എ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ…
വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
രാജപുരം : കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ കോളിച്ചാൽ മുതൽ ചിറങ്കടവ് വരെയുള്ള നിർമ്മാണ പ്രവർത്തികൾ എത്രയും വേഗം പൂർത്തീകരിക്കണം എന്ന് ആവശ്യപ്പെട്ട് മലനാട് വികസന സമിതി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ…
കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. നിസ്സാര പരിക്ക്.
രാജപുരം : പാണത്തൂര്‍ സ്വദേശിയുടെ കാര്‍ കള്ളാര്‍ വണ്ണാത്തിക്കാനത്ത് നിയന്ത്രണം വിട്ടു മറിഞ്ഞു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന പാണത്തൂർ സ്വദേശി നിസാറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് വാത്തിക്കാനത്ത് നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞത്.യാത്രിക്കാരെ നിസ്സാര…
മാലക്കല്ലിൽ നടക്കുന്ന ഹൊസ്‌ദുർഗ് ഉപജില്ല സ്‌കൂൾ കലോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു.
രാജപുരം : ഹൊസ്‌ദുർഗ് ഉപജില്ല കേരള സ്‌കൂൾ കലോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു. ഇ ‘ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ്…
കോളേജ് വിദ്യാർത്ഥികൾക്ക് റബ്ബർ ടാപ്പിംഗ് പരിശീലനം
രാജപുരം: രാജപുരം സെന്റ് പയസ് ടെൻത് കോളേജിന്റെയും മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഇന്ത്യൻ റബ്ബർ ബോർഡുമായി സമന്വയിപ്പിച്ച് റബ്ബർ ടാപ്പിംഗ് പരിശീലന ക്യാമ്പിന് തുടക്കം കുറിച്ചു. വിദ്യാർത്ഥികളിൽ പഠനകാലയളവിൽ തന്നെ സ്വയം…
ആനക്കുഴിയിൽ കനത്ത മഴയിൽ മതിലിടിഞ്ഞ് നാശനഷ്ടം.
രാജപുരം: കനത്ത മഴയിൽ മതിലിടിഞ്ഞ് നാശനഷ്ടം. കോടോം ബേളൂർ പഞ്ചായത്തിലെ ആനക്കുഴിയിലാണ് ഇന്നലെ രാത്രി മതിലിടിഞ്ഞത് ‘ നിർമാണ പ്രവർത്തിൻ്റെ ഭാഗമായി സ്വകാര്യ വ്യക്തി നിർമിച്ച മതിലാണ് സമീപത്തെ ജോസ് കെ.ഫ്രാസ്സിസിൻ്റെ പറമ്പിലേക്ക് വീണ്…
പൂടങ്കല്ല് ടൗണിൽ താൽക്കാലിക ബസ് വേ നിർമ്മിക്കണം:അയ്യങ്കാവ് ഉഷസ് പുരുഷ സ്വയം സഹായ സംഘം
പൂടങ്കല്ല് ടൗണിൽ താൽക്കാലിക ബസ് വേ നിർമ്മിക്കണം:അയ്യങ്കാവ് ഉഷസ് പുരുഷ സ്വയം സഹായ സംഘം’ രാജപുരം: റോഡ് വികസനത്തിന്റെ ഭാഗമായി പൂടങ്കല്ല് ടൗണിൽ നിന്ന് വെയ്റ്റിംഗ് ഷെൽട്ടറുകൾ പൊളിച്ചു നീക്കിയെങ്കിലും താലൂക്ക് ആശുപത്രിയിൽ എത്തുന്ന…
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റ് ഓണാഘോഷവും കുടുംബമേളയും നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റ് ഓണാഘോഷവും കുടുംബമേളയും നടത്തി. രാജപുരം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റ് ഓണാഘോഷവും കുടുംബമേളയും നടത്തി. പയനിക്കര ജോയ്സ് ഹോം സ്റ്റേയിൽ നടന്ന…
റാണിപുരം റോഡിൽ വീണ്ടും വാഹനാപകടം : യാത്രക്കാർ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ
രാജപുരം: റാണിപുരം റോഡിൽ വീണ്ടും വാഹനാപകടം റാണിപുരത്ത് നിന്നും വരികയായിരുന്ന കാറാണ് പനത്തടിക്ക് സമീപം അപകടത്തിൽ പെട്ടത് ആർക്കും പരിക്കില്ല. ഇന്നു വൈകുന്നേരമാണ് അപകടം നടന്നത്. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.…
ലോകത്തിലെ മികച്ച ശാസ്ത്ര ഗവേഷക ലിസ്റ്റിൽ രാജപുരം സെന്റ് പയസ് കോളേജ് അധ്യാപകനും .
രാജപുരം : അമേരിക്കയിലെ സ്റ്റാൻഫോഡ് സർവകലാശാലയും ലോകപ്രശസ്ത പബ്ലിഷർ എൽസിവിയറും സംയുക്തമായി എല്ലാവർഷവും പ്രസിദ്ധികരിക്കുന്ന “ ലോകത്തിലെ ഏറ്റവും മികച്ച 2 % ഗവേഷകർ / ശാസ്ത്രജർ പട്ടികയിൽ ഈ വർഷം (2024) സെന്റ്…
