Category: Latest News

പടിമരുത് കാക്കനാട്ട് സോജന്റെ ഭാര്യ റീന (47) അന്തരിച്ചു.

പടിമരുത് കാക്കനാട്ട് സോജന്റെ ഭാര്യ റീന (47) അന്തരിച്ചു. രാജപുരം : പടിമരുത്കാക്കനാട്ട് സോജന്റെ ഭാര്യ റീന (47) അന്തരിച്ചു. സംസ്‌കാരം നാളെ (ബുധന്‍) മൂന്നിനു പടിമരുത് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍. മക്കള്‍: ജേക്കബ്, മാത്യു,…

ഏകദിന ഉപവാസവും ചക്രസ്തംഭന സമരവും ഒക്ടോബർ 2 ന്

ഏകദിന ഉപവാസവും ചക്രസ്തംഭന സമരവും ഒക്ടോബർ 2 ന് രാജപുരം : കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിൽ ബന്ധപ്പെട്ടവർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ പ്രത്യക്ഷ ജനകീയ സമരവുമായി…

കാഞ്ഞങ്ങാട്- പാണത്തൂർ സംസ്ഥാന പാത നവീകരണം: കോൺഗ്രസ് ധർണ നടത്തി.

കാഞ്ഞങ്ങാട്- പാണത്തൂർ സംസ്ഥാന പാത നവീകരണം: കോൺഗ്രസ് ധർണ നടത്തി. രാജപുരം: കാഞ്ഞങ്ങാട്- പാണത്തൂർ- മടിക്കേരി അന്തർ സംസ്ഥാന റോഡിന്റെ ജില്ലയിലെ ഭാഗമായ കാഞ്ഞങ്ങാട്- പാണത്തൂർ റോഡിലെ നിർമ്മാണം പാതിവഴിയിൽ ആയ പൂടംങ്കല്ല് –…

ബിഎഎംഎസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസ് നേടിയ ഡോ.പാർവതി എൻ.നായരെ പൊൻപുലരി കുടുംബശ്രീ അനുമോദിച്ചു.

രാജപുരം: ബിഎഎംഎസിൽ ഫസ്റ്റ് ക്ലാസ് നേടിയ ഡോക്ടർ പാർവതി എൻ.നായരെ പൊൻപുലരി കുടുംബശ്രീ അനുമോദിച്ചു. മാലക്കല്ലിലെ ശാന്തിഗിരി ആയുർവേദ മരുന്ന് ഷോപ്പ് ഉടമ ഗീതയുടെയും നാരായണന്റെയും മകളാണ് ഡോ.പാർവതി എൻ.നായർ

ഒക്ടോബർ 27 ന് പൂടുങ്കല്ലിൽ മെഗാ മെഡിക്കൽ ക്യാമ്പ്: ഇന്ന്വിവിധ സബ് കമ്മിറ്റി യോഗം ചേർന്നു.

രാജപുരം : പൂടുങ്കല്ല് ജവഹർ ആർട്‌സ് ആൻ്റ് സ്പോർട്‌സ് ക്ലബ്ബ് മംഗളുരു ഏനപ്പൊയ മെഡിക്കൽ കോളേജുമായി ചേർന്ന് പൗരാവലി, പഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ഒക്ടോബർ 27 ന് പൂടുംങ്കല്ലിൽ സംഘടിപ്പിക്കുന്ന മെഗാ…

പാണത്തൂർ ശുഹദാ ഹുബ്ബുറസൂൽ കോൺഫ്രൻസ്  ’24 മീലാദ് സന്ദേശ യാത്ര നടത്തി.

രാജപുരം: പാണത്തൂർ ശുഹദാ ഹുബ്ബുറസൂൽ കോൺ ഫ്രൻസിന്റെ ഭാഗമായി നടക്കുന്ന മലയോര മേഖല മീലാദ് സന്ദേശ റാലി  ഇന്ന് രാവിലെ ചുള്ളിക്കരയിൽ  തുടക്കമായി. എസ് വൈ എസ് ജില്ലാ സെക്രട്ടറി ശിഹാബ് പാണത്തൂർ ഉദ്ഘാടനം…

കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റി കെ.പി.കുഞ്ഞിക്കണ്ണൻ സർവ്വകക്ഷി അനുശോചനം നടത്തി.

രാജപുരം: മുൻ ഡിസിസി പ്രസിഡണ്ടും, മുൻ ഉദുമ എംഎൽഎയും ആയിരുന്ന കെ.പി.കുഞ്ഞിക്കണ്ണന്റെ ദേഹവിയോഗത്തിൽ സർവകക്ഷി അനുശോചനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് എം.എം.സൈമൺ അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെനാരായണൻ, എ.കെ.രാജേന്ദ്രൻസിപിഎം ലോക്കൽ സെക്രട്ടറി,…

സ്കൂൾ വികസന നിധിയിലേക്ക് പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഭാവന നൽകി.

രാജപുരം: കല്ല്യോട്ട് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ വികസന നിധിയിലേക്ക് സ്കൂളിലെ 1989-90 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഓർച്ചയും ചേർച്ചയും സംഭാവന നൽകി. ഉഷാകുമാരിയിൽ നിന്നും ഹെഡ്മിസ്ട്രസ് ചിത്ര ടീച്ചർ സംഭാവന ഏറ്റുവാങ്ങി. കൂട്ടായ്മ…

മലനാട് വികസന സമിതിയുടെ സമരത്തിന് ക്നാനായ കത്തോലിക്ക കോൺഗ്രസ് രാജപുരം ഫോറോനാ പിന്തുണ പ്രഖ്യാപിച്ചു

രാജപുരം : പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള സംസ്ഥാനപാത നവീകരണം സമയബന്ധിതമായി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് മലനാട് വികസന സമിതി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ബളാംന്തോട് വച്ച് നടത്തുന്ന ഉപവാസ സമരത്തിന് ക്നാനായ കത്തോലിക്കാ…

ഒക്ടോബർ 27 ന് പൂടുങ്കല്ലിൽ മെഗാ മെഡിക്കൽ ക്യാമ്പ്: സംഘാടക സമിതി രൂപീകരിച്ചു.

രാജപുരം : പൂടങ്കല്ല് ജവഹർ ആർട്‌സ് ആൻ്റ് സ്പോർട്‌സ് ക്ലബ്ബ് മംഗളുരു ഏനപ്പൊയ മെഡിക്കൽ കോളേജുമായി ചേർന്ന് പൗരാവലി, ഗ്രാമപഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ഒക്ടോബർ 27 ന് പൂടുംങ്കല്ലിൽ സംഘടിപ്പിക്കുന്ന മെഗാ…