രാജപുരം: റാണിപുരം റോഡിൽ വീണ്ടും വാഹനാപകടം. ഇന്ന് (19.08.24) ഉച്ചയോടെ ഇരിക്കുംകല്ലിന് സമീപം നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള റബർ തോട്ടത്തിലേക്ക് പോയി. കായംകുളത്തു നിന്ന് വന്ന മൂന്ന് പേരാണ് കാറിലുണ്ടായിരുന്നതെന്ന് പറയുന്നു.…
അയ്യങ്കാവ് ഉഷസ് വായനശാല ഉന്നത വിജയം നേടിയ എസ്എസ്എൽസി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് അനുമോദനവും മെമെന്റോ വിതരണവുംസംഘടിപ്പിച്ചു
രാജപുരം : അയ്യങ്കാവ് ഉഷസ് വായന ശാലയിൽ സ്വാതന്ത്ര്യസമര സ്മരണ ക്വിസ് മത്സരവും ഫുൾ എ പ്ലസ് നേടിയ എസ് എസ്എൽസി, പ്ലസ്ടു കുട്ടികൾക്കുള്ള അനുമോദവും, മെമെന്റോ വിതരണവും നടന്നു.കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ…
പനത്തടി -റാണിപുരം റോഡിൽ തുടർച്ചയായി വാഹന അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ ബോധവൽക്കരണം സംഘടിപ്പിച്ചു.
രാജപുരം: പനത്തടി റാണിപുരം റോഡിൽ തുടർച്ചയായി വാഹന അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ വനം വകുപ്പിൻ്റെയും റാണിപുരം വന സംരഷണ സമിതിയുടെയും നേതൃത്വത്തിൽ പനത്തടി ടൗണിൽ സഞ്ചരികൾക്കായി ബോധവല്കരണ പരിപാടി സംഘടിപ്പിച്ചു. മുൻ പരപ്പ ബ്ലോക്ക്…
കള്ളാർ ബൂൺ പബ്ലിക് സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് രണ്ടാമത്തെ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
രാജപുരം: കള്ളാർ ബൂൺ പബ്ലിക് സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് രണ്ടാമത്തെ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ജെ ആർ സി കൗൺസിലർ സി.വി.ശാന്തി സ്വാഗതം പറഞ്ഞു.സ്കൂൾ പ്രിൻസിപ്പൽ കെ.ജെ.സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. അൽ ഫലാഹ്…
മാനടുക്കം ശ്രീ മഹാവിഷ്ണു അന്നപൂർണേശ്വരി ക്ഷേത്ര കമ്മിറ്റി ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ കൈമാറി.
രാജപുരം : മാനടുക്കം ശ്രീ മഹാവിഷ്ണു അന്നപൂർണേശ്വരി ക്ഷേത്രം ഫണ്ടിൽ നിന്നും വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഇരുപത്തിഅയ്യായിരം രൂപ സംഭാവന നൽകി. പഞ്ചായത്ത് പ്രസിഡണ്ടു തുക ഏറ്റുവാങ്ങി. ക്ഷേത്ര പ്രസിഡണ്ട് വിനോദ്, സെക്രട്ടറി അനിൽകുമാർ…
പ്രതികൂല സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടത് ജീവിത വിജയത്തിന് അനിവാര്യം- കണ്ണൂർ വൈസ് ചാൻസിലർ ഡോ. ‘കെ കെ സാജു,
രാജപുരം : കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് രാജപുരം കോളേജിലെ 82 വിദ്യാർത്ഥികൾ മികവിന്റെ കേന്ദ്രങ്ങളിൽ പ്രവേശനം നേടിയതിൽ പ്രചോദനം ഉൾക്കൊണ്ട്, കോളേജിന്റെ സ്റ്റുഡന്റ് പ്രോഗ്രഷൻ സെല്ല് ആരംഭിക്കുന്ന പ്രത്യേക പരിശീലന പരിപാടി ആയ…
വയനാടിന് കൈത്താങ്ങായി കോളിച്ചാലിലെ ഓട്ടോറിക്ഷ തൊഴിലാളികളും.
രാജപുരം : ഇക്കഴിഞ്ഞ ജൂലൈ 31ന് പുലർച്ചെ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ സമാനതകൾ ഇല്ലാത്ത ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ കോളിച്ചാലിലെ ഓട്ടോറിക്ഷ തൊഴിലാളികളും രംഗത്തിറങ്ങി.മലയോര ഹൈവേയുടെയും സംസ്ഥാന ഹൈവേയുടെയും സംഗമ ഭൂമിയായ…
കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ചിങ്ങം 1 കർഷക ദിനം ആചരിച്ചു.
രാജപുരം : കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ചിങ്ങം 1 കർഷക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കർഷകനായ കുഞ്ഞിക്കണ്ണൻ കൂരംകയയുടെ കൃഷി സ്ഥലം കുട്ടികൾ സന്ദർശിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും കൃഷിയുമായി ബന്ധപ്പെട്ട…
കേരള ഗ്രാമീൺ ബാങ്ക് രാജപുരം ശാഖ കർഷക ദിനത്തിൽ കർഷകരെ ആദരിച്ചു.
രാജപുരം: കേരള ഗ്രാമീൺ ബാങ്ക് രാജപുരം ശാഖ കർഷക ദിനത്തിൽ രണ്ട് കർഷകരെ ആദരിച്ചു. രാജപുരം ശാഖ മനേജർ തോമസ്സ് പി സി അധ്യക്ഷത വഹിച്ചു. കള്ളാർ കൃഷി ഓഫീസർ ഹനീന കെ എം…
റാണിപുരം പെരുതടിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു.
രാജപുരം : റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ പോകുകയായിരുന്ന കാർ അപകടത്തിൽപ്പെട്ട് എൻഐടി വിദ്യാർത്ഥി മരിച്ചു. കര്‍ണാടക സൂറത്കല്ല് എൻഐടിയിൽ നിന്നും റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.…
