രാജപുരം: കോടോത്ത് ഡോ.അംബേദ്കർ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ ക്രിക്കറ്റ് ടീമിനുള്ള ജേഴ്സി എക്സ്പ്രസ് ഹൈപ്പർമാർക്കറ്റ് ബൈ മോർ പേ ലെസ് കൊവ്വൽപള്ളി, അമ്പലത്തറ സ്പോൺസർ ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി.എം.ബാബു , അധ്യാപകൻ…
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് രാജപുരം യൂണിറ്റ് വാർഷിക സമ്മേളനം നടത്തി
രാജപുരം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് രാജപുരം യൂണിറ്റ് വാർഷിക സമ്മേളനം വ്യാപാര ഭവനിൽ വെച്ച് നടന്നുയൂണിറ്റ് പ്രസിഡൻറ് ശ്രീമതി രാജി സുനിലിന്റെ അധ്യക്ഷതയിൽ വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട്…
ഒരു ഡസനിലേറെ സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തി ഐഷാൽ മെഡിസിറ്റി
കാഞ്ഞങ്ങാട് : ഒരു ഡസനിലേറെ സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തി ഐഷാൽ മെഡിസിറ്റി ഓർത്തോ & ജോയിന്റ് റീപ്ലേസ്‌മെന്റ് വിഭാഗം. മുട്ട് മാറ്റിവെക്കൽ, ഇടുപ്പെല്ല് മാറ്റിവെക്കൽ, ഷോൾഡർ മാറ്റി വെക്കൽ തുടങ്ങിയ ശാസ്ത്രക്രിയകളാണ് ഡോ മൊയ്തീൻ…
കൊട്ടോടി ഗ്രാഡിപ്പള്ളയിലെ വേങ്ങയിൽ കൃഷ്ണൻ നായർ (70) അന്തരിച്ചു.
കൊട്ടോടി ഗ്രാഡിപ്പള്ളയിലെ വേങ്ങയിൽ കൃഷ്ണൻ നായർ (70) അന്തരിച്ചു. രാജപുരം : കൊട്ടോടി ഗ്രാഡിപ്പള്ളയിലെ വേങ്ങയിൽ കൃഷ്ണൻ നായർ (70) അന്തരിച്ചു. ഭാര്യ: വൈദേഹി. മക്കൾ:കൃപ, വീണ. മരുമക്കൾ:മണികണ്ഠൻ, സുഭാഷ്.
കപ്പൽ ജോലിക്കിടെകാണാതായ മാലക്കല്ല് അഞ്ചാലയിലെ ആൽബർട്ട് ആന്റണിയെ കണ്ടെത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം : മർച്ചൻ്റ് നേവി ‘
രാജപുരം : കപ്പൽ ജോലിക്കിടെ കാണാതായ മാലക്കല്ല് ട് ആൽബർട്ട് ആന്റണിയെ കണ്ടെത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലയിലെ മർച്ചന്റ് നേവി ഓഫീസർമാരുടെ സംഘടനയായ മർച്ചൻ്റ് നേവി ഓഫീസേഴ്സ് ആൻ്റ് എൻജിനിയേഴ്സ് അസോസിയേഷൻ കൂട്ടായ്മ…
സൗത്ത് ഇന്ത്യൻ ചീഫ് ഗ്രാൻഡ് മാസ്റ്റർ സി.വേണു മാസ്റ്റർറെ അനുമോദിച്ചു
രാജപുരം : ഷാൻഹായ് കരാട്ടെ അസോസിയേഷനിൽ നിന്നും 7 മത്തെ ബ്ലാക്ക് ബെൽറ്റ് നേടിയ റെൻഷി സി.വേണു മാസ്റ്ററെ ഷാൻഹായ് കരാട്ടെ അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. 7-മത്തെ ബ്ലാക്ക് ബെൽറ്റ് നേടിയതിനോടു…
ഇരിയ നൃത്യ സ്കൂൾ ഓഫ് ആർട്സ് ആൻ്റ് കൾച്ചറൽ സെന്ററിൻ്റെ കാഞ്ഞങ്ങാട് ശാഖ ഉദ്ഘാടനം ചെയ്തു.
രാജപുരം: കലാപരിശീലന രംഗത്ത് പതിമൂന്നാം വർഷത്തിലേക്ക് കടക്കുന്ന നൃത്യ സ്കൂൾ ഓഫ് ആർട്സ് & കൾച്ചറൽ സെന്റർ ഇരിയയുടെ കാഞ്ഞങ്ങാട് ശാഖ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിന് സമീപം അനശ്വര കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു. കാഞ്ഞങ്ങാട്…
സേവാഭാരതി ശുചീകരണം നടത്തി.
രാജപുരം സ്വച്ചതാ ഹി സേവ പരിപാടിയുടെ ഭാഗമായി സേവാഭാരതി പനത്തടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജനകീയ ആരോഗ്യ കേന്ദ്രം പനത്തടി (കോളിച്ചാൽ ) ശുചീകരിച്ചു. പരിപാടിയുടെ ഔപചാരിക ഉത്ഘാടനം പതിമൂന്നാം വാർഡ് മെമ്പറായ എൻ.വിൻസൻ്റ് നിർവ്വഹിച്ചു.…
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി റാണിപുരത്ത് ചിത്രരചന ക്യാമ്പും പക്ഷിസർവേയും സംഘടിപ്പിച്ചു.
രാജപുരം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ്, റാണിപുരം വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ റാണിപുരത്തു വനമർമരം ചിത്രരചന ക്യാമ്പും കാസർകോട് ബേഡേഴ്സിൻ്റെ നേതൃത്വത്തിൽ റാണിപുരം ബേഡ് സർവേയും നടത്തി. പരിപാടിയിൽ 18ഓളം…
കപ്പൽ ജോലിക്കിടെ യുവാവിനെ കാണാതായതായി വിവരം.
രാജപുരം : കപ്പൽ ജോലിക്കിടെ യുവാവിനെ കാണാതായതായി വിവരം. കള്ളാർ അഞ്ചാലയിലെ റിട്ട. ഡപ്യൂട്ടി തഹസിൽദാർ കുഞ്ചരക്കാട്ട് ആൻ്റണിയുടെ മകൻ ആൽബർട്ട് ആന്റണി (21) നെയാണ് കാണാതായത്. കാണാതായതായി കാണിച്ച് കമ്പനി അധികൃതർ അഞ്ചാലയിലെ…
