Category: Latest News

ചുള്ളിക്കര മേരീ ടാക്കീസിലെ ഒപ്പറേൻ്ററായ തഴങ്ങനാംകുന്നേൽ തോമസ് (85) നിര്യാതനായി

രാജപുരം: ചുള്ളിക്കര മേരീ ടാക്കീസിലെ ഒപ്പറേൻ്ററായ തഴങ്ങനാംകുന്നേൽ തോമസ് (85) നിര്യാതനായി.മ്യതദേഹം വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് ഇടക്കടവിലെ ഭവനത്തിൽ കൊണ്ടുവരുകയും വെള്ളി യാഴ്ച രാവിലെ 10.30 ന് മ്യത സംസ്കാര ചടങ്ങുകൾ ഭവനത്തിൽ…

പനത്തടി പഞ്ചായത്തിൽ മുളന്തോട്ടം പദ്ധതിക്ക് തുടക്കം.

രാജപുരം : ദേശീയ  ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുളന്തോട്ടം കൃഷി പ്രവർത്തിക്ക് തുടക്കമിട്ട് പനത്തടി പഞ്ചായത്ത്. മൂന്നാം വാർഡ് ചാമുണ്ഡിക്കുന്നിലെ തുമ്പോടി ടി.കൃഷ്ണ നായ്ക്കിന്റെ ഒരേക്കർ പതിനഞ്ച് സെന്റ് സ്ഥലത്താണ്  മുള തൈകൾ…

കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം നൽകി.

രാജപുരം : കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ വെള്ളരിക്കുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട ബാലകൃഷ്ണൻ കല്ലറ, സംസ്ഥാന ഓഡിറ്ററായി തെരെഞ്ഞെടുക്കപ്പെട്ട പി.അസ്സിനാർ എന്നിവർക്ക് വെള്ളരിക്കുണ്ടിൽ സ്വീകരണം…

ഓണത്തെ വരവേറ്റ് രാഹുൽ രവീന്ദ്രൻ്റെ ചെണ്ടുമല്ലി കൃഷി’

രാജപുരം : ഓണത്തിന് ചെണ്ടുമല്ലി പാടമൊരുക്കി കോടോം ബേളൂർ പഞ്ചായത്ത് ആനപ്പെട്ടിയിലെ യുവ കർഷകൻ രാഹുൽ രവീന്ദ്രൻ കുന്നിൻ മുകളിൽ ഓണത്തെ വരവേറ്റ് യുവകർഷകൻ രാഹുൽ രവീന്ദ്രന്റെ ചെണ്ടുമല്ലി കൃഷി. പാട്ടത്തിനെടുത്ത 50 സെൻ്റ്…

തലസീമിയ രോഗം ബാധിച്ച അയറോട്ടെ കൃഷ്ണപ്രസാദിനായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.

രാജപുരം: തലസീമിയ രോഗം ബാധിച്ച അയറോട്ടെ കൃഷ്ണപ്രസാദിനായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.അയറോട്ട് കൃഷ്ണകുമാര്‍-ഗിരിജാ ദമ്പതികളുടെ മകന്‍ വി.കൃഷ്ണപ്രസാദ് വി (21) ജനനം മുതല്‍ തലസീമിയ മേജര്‍ (രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയുന്ന അവസ്ഥ) എന്ന…

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കള്ളാർ യൂണിറ്റ് കൺവെൻഷൻ നടത്തി.

രാജപുരം : കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കള്ളാർ യൂണിറ്റ് കൺവെൻഷൻ നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡൻ്റ് കെ.എം.സ്റ്റ‌ീഫൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം…

കെഎപി 1993 നാലാം ബാച്ച്ഡി കമ്പനിയുടെ സ്നേഹ സംഗമത്തിന് റാണിപുരത്ത് തുടക്കമായി.

രാജപുരം: കെഎപി 1993 നാലാം ബാച്ച് ഡി കമ്പനിയുടെ 2 ദിവസത്തെ സ്നേഹ സംഗമത്തിന് റാണിപുരത്ത് തുടക്കമായി. ബേക്കൽ ഡിവൈഎസി വി.വി.മനോജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഇ.വി.മധുസൂദനൻ അധ്യക്ഷത വഹിച്ചു.രാജപുരം സിഎ…

ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന് അവാർഡ്

രാജപുരം: മിൽമ മലബാർ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ഏർപ്പെടുത്തിയ കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച ബി.എം.സി. ക്ഷീര സംഘത്തിനുള്ള അവാർഡ് ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന് ലഭിച്ചു.കോഴിക്കോട് വച്ച് നടന്ന   ചടങ്ങിൽ മലബാർ…

ചുള്ളിക്കരയിലെ എം.കെ.സുഗുണദാസ് മറ്റത്തിൽ (57) അന്തരിച്ചു.

രാജപുരം: ചുള്ളിക്കര സ്വദേശിയും ഇരിയയിൽ താമസക്കാരനുമായ എം.കെ.സുഗുണദാസ് മറ്റത്തിൽ (57) അന്തരിച്ചു. ഭാര്യ: സുനി. മക്കൾ: സഞ്ജു ദാസ്, ശരത്ത് ( ഇരുവരും ഗൾഫ്), സഞ്ജയ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ (കോഴിക്കോട്), കേശവൻ (തളിപ്പറമ്പ്), ശിവപ്രസാദ്…

കല്ലപ്പള്ളിയിൽ വീണ്ടും പുലിയിറങ്ങി. തൊഴുത്തിൽ കെട്ടിയിരുന്ന ഒന്നര വയസ്സുള്ള പശു കിടാവിനെ പുലി കടിച്ചു കൊന്നു.

രാജപുരം : കല്ലപ്പള്ളിയിൽ വീണ്ടും പുലി ഭീതി. ദൊഡ്ഡമനയിൽ തൊഴുത്തിൽ കെട്ടിയ ഒന്നര വയസ് പ്രായമായ പശുക്കിടാവിനെ പുലി കടിച്ച് കൊന്നു. ഇന്നു പുലർച്ചെയാണ്   പുലിയിറങ്ങി തൊഴുത്തിൽ കെട്ടിയ  പശുക്കുട്ടിയെ കൊന്നത്. ഒരു മാസം…