ബളാൽ ആനിക്കുഴികാട്ടിൽ പരേതനായ ജോസിൻ്റെ മകൻ പ്രിതൽ (46) നിര്യാതനായി. മ്യതസംസ്കാര ശുശ്രുഷകൾ ഇന്ന് ബുധൻ (21-08-2024) വൈകുന്നേരം 4 മണിക്ക്,ആനികുഴിക്കാട്ടിൽ മാമാജി യുടെ വീട്ടിൽ ആരംഭിക്കും. തുടർന്ന് ബളാൽ സെന്റ് ആന്റണിസ് ദേവാലയ…
ബേളൂർ വെള്ളമുണ്ടയിലെ മങ്കത്തിൽ ബാലകൃഷ്ണൻ നായർ (81) അന്തരിച്ചു.
രാജപുരം : ബേളൂർ വെള്ളമുണ്ടയിലെ മങ്കത്തിൽ ബാലകൃഷ്ണൻ നായർ (81) അന്തരിച്ചു. സംസ്കാരം നാളെ (20.08.24) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : എ.എം.ശശികല, മക്കൾ: എ.എം.ബിന്ദു (മംഗളുരു)എ.എം.സുജാത (വെള്ളിക്കോത്ത്),എ എം വിനോദ് (അശ്വിനി…
കോളിച്ചാൽ കൊളപ്പുറത്തെതോമസ് (കുട്ടൻ -59) നിര്യതനായി.
രാജപുരം: കോളിച്ചാൽ കൊളപ്പുറത്തെ കൊച്ചുപുരയ്ക്കൽ തോമസ് (കുട്ടൻ – 59) നിര്യാതനായി. സംസ്കാരം ഇന്ന് ( 03.08.2024 ശനി) രാവിലെ 11 മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന തീർത്ഥാടന ദൈവാലയത്തിൽ. ഭാര്യ: മീന.…
പാണത്തൂർ പട്ടുവത്തെ റോസമ്മ തോട്ടത്തിൽ (72) നിര്യാതയായി.
രാജപുരം:പാണത്തൂർ പട്ടുവത്തെ റോസമ്മ തോട്ടത്തിൽ (72) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ 30/07/2024 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പാണത്തൂർ പട്ടുവത്തുള്ള കുന്നേൽപുരയിടത്തിൽ ഷിബുവിൻ്റെ ഭവനത്തിൽ ആരംഭിച്ച് പരപ്പ സെൻ്റ് മേരീസ് പള്ളിയിൽ സംസ്‌കരിക്കും.ഭർത്താവ്:…
മാലക്കല്ല് കുറ്റികേരി കെ.വി.റെജി (52) നിര്യാതനായി.
രാജപുരം: മാലക്കല്ല് കുറ്റികേരി പരേതനായ കെ.വി.വർഗീസ്, ചിന്നമ്മ ദമ്പതികളുടെ മകൻ കെ.വി.റെജി (52) നിര്യാതനായി. മ്യതസംസ്കാരചടങ്ങുകൾ 29/07/2024 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് സെൻ്റ് ജോസഫ് പനത്തടി പള്ളിയിൽ സംസ്കരിക്കും.…
വണ്ണാത്തിക്കാനത്തെ പറയക്കോണത്ത് സിബി ചാക്കോ (51) നിര്യാതനായി.
രാജപുരം: ടാക്സി ഡ്രൈവർ വണ്ണാത്തിക്കാനത്തെ പറയക്കോണത്ത് സിബിചാക്കോ (51) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 4 ന് രാജപുരം തിരുകുടുംബ ദേവാലയ സെമിത്തോരിയിൽ.ഭാര്യ: ലിസി കുര്യൻ (കൊട്ടോടി സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ…
മാലോം ചുള്ളിയിലെ പരേതനായ വടക്കേമറ്റത്തിൽ മാണിയുടെ ഭാര്യ എൽസമ്മ (64 ) നിര്യാതയായി.
രാജപുരം: മാലോം ചുള്ളിയിലെ പരേതനായ വടക്കേമറ്റത്തിൽ മാണിയുടെ ഭാര്യ എൽസമ്മ (64 ) നിര്യാതയായി. മ്യതസംസ്കാര ചടങ്ങുകൾ 24.07.2024 ബുധൻ വൈകിട്ട് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മാലോം നാട്ടക്കൽ സെൻ്റ് സ്റ്റീഫൻ ദൈവാലയത്തിൽ.പരേത…
കള്ളാറിലെ ആദ്യകാല കുടിയേറ്റക്കാരനായ അന്തിക്കാട് ജോസഫ് (94) നിര്യാതനായി.
രാജപുരം: കള്ളാറിലെ ആദ്യകാല കുടിയേറ്റക്കാരനായ അന്തിക്കാട് ജോസഫ് (94) നിര്യാതനായി. ഭാര്യ, പരേതയായ മേരി ജോസഫ് ഞാറക്കൽ വാഴപ്പള്ളി കുടുംബാംഗമാണ്. 23/07/2024 ചെവ്വാഴ്ച വൈകിട്ട് 4 മണിക്ക് മൃതശരീരം പൊതുദർശനത്തിനും പ്രാർത്ഥനയ്ക്കും ആയി കള്ളാറിലെ…
ഇരിയ പള്ളിവാതുക്കല്‍ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി.
രാജപുരം : ഇരിയ പള്ളിവാതുക്കല്‍ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. സംസ്കാരം നാളെ (തിങ്കള്‍) രാവിലെ 11.30നു കാഞ്ഞിരടുക്കം സെന്റ് ജോര്‍ജ് ദേവാലയത്തില്‍. മക്കള്‍: ജോയ് (കൊല്ലംപാറ), മോളി (കരുവഞ്ചാല്‍), അജി (ഇരിയ),…
തായന്നൂരിലെ ഏലിക്കുട്ടി ചാക്കോ മുളങ്ങാട്ടിൽ (96) നിര്യാതയായി
രാജപുരം: തായന്നൂർ പരേതനായ മുളങ്ങാട്ടിൽ ചാക്കോയുടെ ഭാര്യയും, തറപ്പിൽ കുടുംബാംഗവുമായ ഏലിക്കുട്ടി ചാക്കോ (96) നിര്യാതയായി.സംസ്കാരം നാളെ (18.07.2024) വൈകിട്ട് 3 മണിക്ക് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ. മക്കൾ: ഫാ.തോമസ് മുളങ്ങാട്ടിൽ (സി.എസ്.ടി),…