രാജപുരം : ‘കള്ളാർ മുണ്ടോട്ട് വഞ്ചിപ്പുരക്കൽ വി.ജെ.ഫിലിപ് (80) നിര്യാതനായി. ഭൗതിക ശരീരം25.9. 24 ന് രാവിലെ 7 മണിക്ക്വീട്ടിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് കള്ളാർ സെൻ്റ് തോമസ് പള്ളിയിൽ…
അട്ടേങ്ങാനം കുറിച്ചിയേൽ സി.ടി.മാത്യു (90) അന്തരിച്ചു.
രാജപുരം: അട്ടേങ്ങാനം കുറിച്ചിയേൽ സി.ടി.മാത്യു (90) അന്തരിച്ചു. സംസ്കാരം സെപ്റ്റംബർ 20നു രാവിലെ 11 മണിക്ക് അട്ടേങ്ങാനം സെന്റ് ജൂഡ് ചർച്ചിൽ.ഭാര്യ: പരേതയായ അക്കമ്മ. മക്കൾ ജിമ്മി മാത്യു (മലയാള മനോരമ ഏജന്റ്), ജോയ്…
ചുള്ളിക്കര തൂങ്ങലിലെ അശോകൻ (37) നിര്യാതനായി.
രാജപുരം : ചുള്ളിക്കര തൂങ്ങലിലെ അശോകൻ (37) നിര്യാതനായി. സംസ്കാരം നാളെ (12.09:24) 11.30 ന് വീട്ടുവളപ്പിൽ ‘ ഭാര്യ: ആശ. മക്കൾ: അഹല്യ, ആദർശ്. പിതാവ്: ബാബു. മാതാവ്: പരേതയായ പൊന്നമ്മ. സഹോദരങ്ങൾ:…
പനത്തടി നെല്ലിത്തോട്ടെ ബിജു കുരുവിള അഞ്ചുകണ്ടത്തിൽ (53) അന്തരിച്ചു
രാജപുരം : പനത്തടി നെല്ലിതോട്ടെ ബിജു കുരുവിള അഞ്ചുകണ്ടത്തിൽ (53) അന്തരിച്ചു അവിവാഹിതനാണ്. പിതാവ്: കുരുവിള ജോസഫ്, മാതാവ്’: പരേതയായ വേറൊനിക്ക. സഹോദരങ്ങൾ: ഷാജി, മനോജ്, വിനോദ്.
കാഞ്ഞിരംനിൽക്കുന്നേൽ ജോൺ(86) നിര്യാതനായി.
രാജപുരം:കാഞ്ഞങ്ങാട് സേക്രട്ട് ഹാർട്ട് കനാനായ കത്തോലിക്കാ പള്ളി ഇടവകാംഗമായ കാഞ്ഞിരംനിൽക്കുന്നേൽ ജോൺ(86) നിര്യാതനായി. മൃതസംസ്കാരശുശ്രൂഷകൾ 10/09/ 2024(ചൊവ്വാഴ്ച) രാവിലെ 7 : 30ന് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരുകയും ഉച്ചകഴിഞ്ഞ് 3.30ന് വീട്ടിലെ തിരുകർമ്മങ്ങൾ ആരംഭിക്കുകയും…
മാലക്കല്ല് സെന്റ് മേരിസ് സ്കൂൾ അധ്യാപകൻ സുജിൽ മാത്യൂസ് (51) നിര്യാതനായി.
രാജപുരം : മാലക്കല്ല് സെന്റ് മേരിസ് സ്കൂൾ അധ്യാപകൻ കള്ളാർ സ്വദേശി ഐക്കര പുത്തൻ പുരയിൽ സുജിൽ മാത്യൂസ് (51) നിര്യാതനായി.മ്യതദേഹം(07.09.2024) ശനി രാവിലെ ഭവനത്തിൽ കൊണ്ടുവരുകയും വൈകുന്നേരം 4 മണിക്ക് കള്ളാർ സെൻ്റ്…
പൂടംകല്ലിലെ പി.എ.റഹിം (59) നിര്യാതനായി
രാജപുരം: ഒടയഞ്ചാലിലെ മലഞ്ചരക്ക് വ്യാപാര സ്‌ഥാപനമായ അപ്സര ട്രേഡിങ് ഉടമ പാറപ്പള്ളി കല്ലാംതോലിലെ പി.എം.റഹീം (59) നിര്യാതനായി. പൂടംകല്ല് സ്വദേശിയാണ്. പൂടംകല്ല് ഭാരത് മെഡിക്കൽസിൻ്റെ സ്ഥാപകനാണ്. ചുള്ളിക്കര മുസ്ലിം ജമാ അത്ത് സെക്രട്ടറി, പനത്തടി…
ചുള്ളിക്കരയിലെ എം.കെ.സുഗുണദാസ് മറ്റത്തിൽ (57) അന്തരിച്ചു.
രാജപുരം: ചുള്ളിക്കര സ്വദേശിയും ഇരിയയിൽ താമസക്കാരനുമായ എം.കെ.സുഗുണദാസ് മറ്റത്തിൽ (57) അന്തരിച്ചു. ഭാര്യ: സുനി. മക്കൾ: സഞ്ജു ദാസ്, ശരത്ത് ( ഇരുവരും ഗൾഫ്), സഞ്ജയ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ (കോഴിക്കോട്), കേശവൻ (തളിപ്പറമ്പ്), ശിവപ്രസാദ്…
കണ്ണൂർ ശ്രീപുരം പ്ലാച്ചേരിപ്പുറത്ത് ജോയിയുടെ ഭാര്യ ബെൻസി ജോയി (56 ) നിര്യാതയായി.
രാജപുരം: കണ്ണൂർ ശ്രീപുരം പ്ലാച്ചേരിപ്പുറത്ത് ജോയിയുടെ ഭാര്യ ബെൻസി ജോയി (56 ) നിര്യാതയായി. മ്യതസംസ്കാരം (31.08 2024) ന് രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ശ്രീപുരം പള്ളിയിലെ പ്രാർത്ഥനക്കൾക്ക് ശേഷം ബെർണ്ണശേരി…
അയ്യങ്കാവിലെ ചേവിരി മീനാക്ഷി അമ്മ (74) അന്തരിച്ചു.
രാജപുരം : അയ്യങ്കാവിലെ ചേവിരി മീനാക്ഷി അമ്മ (74) അന്തരിച്ചു. സംസ്കാരം നാളെ (28.8.24) രാവിലെ 7 മണിക്ക്വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ മേലത്ത് കുഞ്ഞിരാമൻ ഗുരുസ്വാമി. മക്കൾ: സി.കെ.വേണുഗോപാലൻ, സതീദേവി, കാർത്തിക, പരേതനായ സർവജ്ഞശങ്കരൻ.…