രാജപുരം: പാലംകല്ലിലെ പരേതനായ ഈഴാറാത്ത് ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (87) നിര്യാതയായി. പരേത കിടങ്ങൂർ കുന്നപ്പള്ളിൽ കുടുംബാംഗമാണ്.
മക്കൾ: ആലീസ്, ബേബി, ജോണി, ഫാ.ജോസഫ് (പുതുവേലി പള്ളി വികാരി), അലക്സാണ്ടർ (യുകെ), വത്സമ്മ, ലിജി മോൾ, മിനിമോൾ, സാജൻ (യുകെ),
മരുമക്കൾ: ചാക്കോ കദളിമറ്റം (പരേതൻ), മേരി എറമ്പിൽ, ഗ്രേസി കുടുന്തനാംകുഴിയിൽ, മേരി എളമ്പാശ്ശേരിൽ, തോമസ് തയ്യിൽ, രാജു ആദോപ്പള്ളിൽ, റെജി മാവേലിൽ, ബിൻസി പല്ലോന്നിൽ. സംസ്കാരം പിന്നീട്.