കനത്ത മഴയിൽ മാലിന്യം അടിഞ്ഞ് കൂടി പാലം അപകടത്തിൽ

രാജപുരം: കോടോം ബേളൂർ ആനപ്പെട്ടി – കരിന്തളം റോഡിലെ ചെക് ഡാം കം ബ്രിഡ്ജ് അപകടാവസ്ഥയിൽ . താരതമ്യേന ഉയരം കുറഞ്ഞ പാലത്തിൽ മഴക്കാലത്ത് വെള്ളം കയറുന്നത് സാധാരണമാണ്. കനത്ത മഴയിൽ തോട്ടിലൂടെ ഒഴുകി വന്ന മരങ്ങളും, മാലിന്യങ്ങളും തടഞ്ഞ് നിൽക്കാൻ തുടങ്ങിയതോടെയാണ് പാലം അപകടത്തിലാലയത്. മാലിന്യങ്ങൾ നീക്കിയില്ലെങ്കിൽ പാലം തകരാൻ കാരണമാകും.

Leave a Reply